Sunday, December 4, 2016
Tags Posts tagged with "vanam vakuppu"

Tag: vanam vakuppu

വനംവകുപ്പ് നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചു

 തൊടുപുഴ: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ അംഗഭംഗം സംഭവിക്കുന്നവര്‍ക്കു ലഭിച്ചിരുന്ന നഷ്ടപരിഹാരം മൂന്നിരട്ടിയാക്കി ഉയര്‍ത്തി. നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചുകൊണ്ട് വനം വകുപ്പ് ഉത്തരവിറക്കി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ സ്ഥിരമായ അംഗഭംഗം വരുന്നവര്‍ക്ക് പരമാവധി 25,000 രൂപയാണു നല്‍കിയിരുന്നത്. ഇത്...