Tuesday, December 6, 2016
Tags Posts tagged with "valakam issue"

Tag: valakam issue

വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

കൊല്ലം:വാളകത്ത് ആക്രമണത്തിനിരയായ രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ മാനേജര്‍ ആര്‍. ബാലകൃഷ്ണപിള്ള സസ്‌പെന്‍ഡ് ചെയ്തു. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയാണ്് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. 2011 സെപ്റ്റംബര്‍ 11ന് രാത്രി വാളകം എംഎല്‍എ...

വാളകം കേസില്‍ നുണ പരിശോധന നടത്തി

തിരുവനന്തപുരം: വാളകത്ത് അധ്യാപകന്‍ ആര്‍.കൃഷ്ണകുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ എട്ടുപേരെ നുണപരിശോധന നടത്തി. ബാലകൃഷ്ണപ്പിള്ളയ്ക്കും മകന്‍ ഗണേഷ് കുമാറിനും അടുപ്പമുള്ളവരെയാണ് ഇപ്പോള്‍ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. ബാലകൃഷ്ണപ്പിള്ളയുടെ ബന്ധുവും കേരള കോണ്‍ഗ്രസ് ബി സെക്രട്ടറിയുമായ...

വാളകം സംഭവം: ബാലകൃഷ്ണ പിള്ളയുടെ മൊഴിയെടുക്കും

കൊല്ലം: വാളകത്ത് അദ്ധ്യാപകന്‍ മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ സി ബി ഐ ആര്‍ ബാലകൃഷ്ണ പിള്ളയുടേയും മകന്‍ കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടേയും മൊഴിയെടുക്കു. ഇതിനായി സി ബി ഐ...