Friday, December 9, 2016
Tags Posts tagged with "VAITHIRI SUNNI MADRASSA"

Tag: VAITHIRI SUNNI MADRASSA

വൈത്തിരിയില്‍ അനധികൃത നിര്‍മാണവും മരം മുറിയും

വൈത്തിരി: വൈത്തിരിയില്‍ ആശ്രമത്തിന്റെ പേരില്‍ അനധികൃത നിര്‍മാണവും മരംമുറിയും ശക്തമാവുന്നതായി പരാതി. വൈത്തിരി കുന്നത്തിടവക വില്ലേജിലെ ബ്ലോക്ക് 25-ല്‍ റീസര്‍വ്വെ നമ്പര്‍ 565ല്‍പ്പെട്ട വി കെ പ്ലാന്റേഷനില്‍ നിന്നും മുറിച്ചുവില്‍പ്പന നടത്തിയ തോട്ടഭൂമിയിലാണ് അനധികൃത...

വൈത്തിരി സുന്നി മദ്‌റസ കാന്തപുരം നാളെ ഉദ്ഘാടനം ചെയ്യും

വൈത്തിരി: വൈത്തിരി പൊഴുതന ജംഗ്ഷനില്‍ പുതുതായി നിര്‍മിച്ച നിബ്രാസുല്‍ ഇസ് ലാം സുന്നീ മദ്‌റസയുടെ കെട്ടിടേദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. സമസ്ത ജില്ലാ...