Monday, December 5, 2016
Tags Posts tagged with "vaikkam viswan"

Tag: vaikkam viswan

ജോസ് കെ മാണിക്കെതിരെ കേസെടുക്കണമെന്ന് വി എസ്; മന്ത്രിമാര്‍ ഞരമ്പുരോഗികള്‍: വൈക്കം വിശ്വന്‍

തിരുവനന്തപുരം: സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ജോസ് കെ മാണിക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി എസ് ഡിജിപിക്ക് കത്തയച്ചു. സരിതയുടെ കത്ത് പിടിച്ചെടുക്കണം. ജോസ് കെ...

പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിട്ടില്ല: വൈക്കം വിശ്വന്‍

കോട്ടയം: പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മുഖ്യമന്ത്രിയാകാന്‍ യോഗ്യരായവര്‍ നിരവധി പേരുണ്ട് പാര്‍ട്ടിയില്‍. അതില്‍ ഒരാളാണ് പിണറായി എന്നാകും ഇ പി ജയരാജന്‍ ഉദ്ദേശിച്ചിട്ടുണ്ടാകുക. പിണറായി...

തെറ്റയില്‍ പ്രശ്‌നം എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്തില്ലെന്ന് വൈക്കം

തിരുവനന്തപുരം: തെറ്റയില്‍ പ്രശ്‌നം എല്‍ ഡി എഫ് യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്തമാക്കി. മുന്നണി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തെറ്റയിലിന്റെ...