Friday, February 24, 2017
Tags Posts tagged with "VAIDHUTHI"

Tag: VAIDHUTHI

പകല്‍ വൈദ്യുതി നിയന്ത്രണമൊഴിവാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി

തിരുവനന്തപുരം: പകല്‍ വൈദ്യുതി നിയന്ത്രണമൊഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. ജലസംഭരണികളില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാല്‍ എന്നുമുതലാണ് വൈദ്യുതി നിയന്ത്രണമൊഴിവാക്കുകയെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. നിലവില്‍ പകല്‍...

വൈദ്യുതി മുടങ്ങും

മാനന്തവാടി: തവിഞ്ഞാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന 11 കെവി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തവിഞ്ഞാല്‍ ഫീഡറിന്റെ കുഴിമൂല മുതല്‍ വാളാട് കാരാച്ചാല്‍ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച്...

വൈദ്യുതി നിരക്ക് വര്‍ധന സബ്‌സിഡി: ഇന്ന് തീരുമാനിക്കും

തിരുവനന്തപുരം:വൈദ്യുതി നിരക്ക് വര്‍ധനയില്‍ സബ്‌സിഡി നല്‍കുന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിനെ തുടര്‍ന്ന് ജനങ്ങളുടെ മേല്‍ വരുന്ന അധികഭാരം കുറക്കുന്നത്...

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു: നാളെ മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെ നിരക്ക് വര്‍ദ്ധനയില്‍ നിന്നൊഴിവാക്കി.40 മുതല്‍ 80 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് യൂണിറ്റിന് 2.20 രൂപയായിരിക്കും പുതിയ...

പോരൂര്‍, തിരുവാലി വൈദ്യുതി സെക്ഷന്‍ ഓഫീസുകള്‍ 16ന് തുടങ്ങും

വണ്ടൂര്‍: നിയോജകമണ്ഡലത്തില്‍ രണ്ടു വൈദ്യുതി സെക്ഷന്‍ ഓഫിസുകള്‍കൂടി അടുത്ത മാസം മുതല്‍ നിലവില്‍വരും. വണ്ടൂര്‍ സെക്ഷന്‍ വിഭജിച്ച് പോരൂരിലും കാളികാവ് സെക്ഷന്‍ വിഭജിച്ച് കരുവാരകുണ്ട് സെക്ഷനുമാണ് ഏപ്രില്‍ 16ന് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണം കൂടുതലുള്ള...