Friday, December 9, 2016
Tags Posts tagged with "V S Achuthananthan"

Tag: V S Achuthananthan

വി എസിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചു

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയന്‍മാനായി വി എസിനെ നിയമിച്ചു.ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.ക്യാബിനറ്റ് പദവിയോടെയാണ് വിഎസിന്റെ നിയമനം. മൂന്നംഗ കമ്മിഷനിലെ മറ്റു രണ്ട് അംഗങ്ങള്‍ മുന്‍ ചീഫ് സെക്രട്ടറി നീല...

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: നിയമപോരാട്ടം തുടരുമെന്ന് വിഎസ്

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് വി.എസ്.അച്യുതാനന്ദന്‍. കേസ് അട്ടിമറിച്ചതിനെതിരേ താന്‍ ഉടന്‍ തന്നെ വിചാരണ കോടതിയെ സമീപിക്കും. വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാനാണ് കുളച്ചല്‍ തുറമുഖ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍...

ഐസ്‌ക്രീം കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് ദൗര്‍ഭാഗ്യകരം:വി.എസ്

തിരുവനന്തപുരം:ഐസ്‌ക്രീം കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് വി.എസ് അച്യുതാനന്ദന്‍. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടിയാണ് കോടതിയില്‍ പോയത്. വിഷയം രാഷ്ട്രീയ പ്രേരിതമെന്ന് കോടതി വിലയിരുത്തേണ്ടിയിരുന്നില്ലെന്നും വിഎസ് പറഞ്ഞു. കോഴിക്കോട് അങ്ങാടിയില്‍ പെണ്‍കുട്ടികളെ സംഘടിപ്പിച്ച് ലൈംഗികമായി...

വി എസിന്റെ പദവി: നിയമഭേദഗതിക്ക് ശിപാര്‍ശ

തിരുവനന്തപുരം:വി എസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കാന്‍ നിയമ ഭേദഗതി വേണമെന്ന് ശിപാര്‍ശ. ഇരട്ടപദവി നിയമത്തില്‍ ഭേദഗതി വേണമെന്നാണ് ചീഫ് സെക്രട്ടറിയും നിയമ വകുപ്പ് സെക്രട്ടറിയും സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയത്. ഇന്ന് ചേരുന്ന...

വിഎസിന് ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശക പദവി

തിരുവനന്തപുരം: ക്യാബിനറ്റ് റാങ്കോടെ ഇടതുമന്ത്രിസഭയുടെ ഉപദേശക സ്ഥാനം മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഏറ്റെടുക്കും. എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനവും വി.എസിന് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. സിപിഐഎം...

പുതിയ സര്‍ക്കാരിന്റേത് മികച്ച തുടക്കം; ആശംസകളുമായി വിഎസ്

കോഴിക്കോട്: പുതിയ സര്‍ക്കാരിന്റേത് മികച്ച തുടക്കമെന്ന് വിഎസ് അച്യുതാനന്ദന്‍.ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രിമാര്‍ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്ന് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും...

കൊക്കില്‍ ശ്വാസമുള്ളിടത്തോളം പോരാട്ടം തുടരും: വിഎസ്

തിരുവനന്തപുരം: അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ തുടരുമെന്ന പ്രഖ്യാപനവുമായി വി എസ് അച്യുതാനന്ദന്‍. പോരാട്ടങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ലെന്നും കൊക്കില്‍ ശ്വാസമുള്ളിടത്തോളം പോരാട്ടം തുടരുമെന്നും വി എസ് അഭിപ്രായപ്പെട്ടു. അഴിമതിക്കും വര്‍ഗ്ഗീയതയ്ക്കും എതിരായ പോരാട്ടങ്ങളും കേരളത്തിന്റെ മണ്ണും...

കേരള ജനതയുടെ കാവലാളായി ഉണ്ടാകുമെന്ന് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കേരള ജനതയുടെ കാവലാളായി തുടര്‍ന്നും താന്‍ ഉണ്ടാകുമെന്നു വി.എസ്. അച്യുതാനന്ദന്‍. ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചുള്ള ഭരണം കാഴ്ചവയ്ക്കാന്‍ ഇടതു മുന്നണിക്കു കഴിയുമെന്നും വി.എസ്. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇടതു മുന്നണിക്ക്...

ബി.ജെ.പിയും യു.ഡി.എഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കില്‍ എല്‍.ഡി.എഫിന് 100 സീറ്റ്: വി.എസ്

കോഴിക്കോട്: ബി.ജെ.പിയും യു.ഡി.എഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കില്‍ എല്‍.ഡി.എഫിന് 100 സീറ്റ് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ നിലപാട് വി.എസ് വ്യക്തമാക്കിയത്. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശവും...

ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് വി.എസ്

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. മലമ്പുഴയില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും. യു.ഡി.എഫിന്റെ ജനദ്രോഹപരമായ നയങ്ങളോട് ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ട്. വിലക്കയറ്റം, അഴിമതി, സ്ത്രീകളോടുള്ള...