Tuesday, December 6, 2016
Tags Posts tagged with "Uttarakhand crisis"

Tag: Uttarakhand crisis

ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയെന്ന് സുപ്രീംകോടതി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതായി സുപ്രീംകോടതി പ്രഖ്യാപിച്ചു. ഹരീഷ് റാവത്തിന് വീണ്ടും മുഖ്യമന്ത്രിയാകാം എന്ന് സുപ്രീം കോടതി പറഞ്ഞു. ഇന്നലെ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി നല്‍കിയാണ്‌ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജയിച്ചിരിക്കുന്നത്....

ഉത്തരാഖണ്ഡ്:വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു

നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തിയ ഒന്‍പത് എംഎല്‍എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെയാണ് എംഎല്‍എമാര്‍...

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം തുടരും

ന്യൂഡല്‍ഹി:ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം തുടരണമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. രാഷ്ട്രപതി ഭരണം പിന്‍വലിച്ച ഉത്തരാഖണ്ഡ് ഹൈക്കോടി വിധി ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഉത്തരവ്. നാളെ നിശ്ചയിച്ചിരിക്കുന്ന...

ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി

നൈനിറ്റാള്‍: കേന്ദ്രസര്‍ക്കാരിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് ഭരണപ്രതിസന്ധിയുടെ പേരില്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നടപടി. രാഷ്ട്രപതി ഭരണം...

നിയമത്തിനും മുകളിലല്ല രാഷട്രപതിയുടെ ഉത്തരവ്: ഉത്തരാഖണ്ഡ് ഹൈക്കോടതി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഉത്തരവിനെ വിമര്‍ശിച്ച് ഉത്തരാഖണ്ഡ് ഹൈക്കോടതി. നിയമത്തിനും മുകളിലല്ല രാഷട്രപതിയുടെ ഉത്തരവെന്ന് കോടതി നിരീക്ഷിച്ചു. രാഷ്ട്രപതിയുടെ ഉത്തരവ് അടക്കമുള്ള എല്ലാം നിയമപരിശോധനയ്ക്ക് വിധേയമാണ്. നമ്മുടെ...

ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തിനു ഹൈക്കോടതി സ്‌റ്റേ; സര്‍ക്കാരിന് വിശ്വാസ വോട്ട് തേടാം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണത്തിനു ഹൈക്കോടതിയുടെ സ്‌റ്റേ. മുഖ്യമന്ത്രി ഹരീഷ് റാവത്തിന് വെള്ളിയാഴ്ച വിശ്വാസവോട്ട് തേടാമെന്നും നൈനിറ്റാള്‍ ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, പുറത്താക്കപ്പെട്ട വിമതഎംഎല്‍മാര്‍ക്കും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. ബിജെപി...

ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ വിമത നീക്കത്തെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്ത ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഭരണ പ്രതിസന്ധി നിലനില്‍ക്കെ കഴിഞ്ഞ ദിവസം രാത്രി വൈകി ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സംസ്ഥാനത്ത്...

ഉത്തരാഖണ്ഡ്: ഒമ്പത് വിമത എം.എല്‍.എമാരെ അയോഗ്യരാക്കി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധി തുടരുന്നതിനിടെ ഒമ്പത് വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ ഗോവിന്ദ് സിംഗ് കുഞ്ചാല്‍ പുറത്താക്കി. വിമതരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്പീക്കറെ കണ്ടിരുന്നു. ഉത്തരാഖണ്ഡ് വിഷയം ചര്‍ച്ച ചെയ്യാന്‍...

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി കോഴ വാഗ്ദാനം ചെയ്യുന്ന വീഡിയോ വിമതര്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: എം എല്‍ എമാരുടെ കൂറുമാറ്റത്തെ തുടര്‍ന്ന് രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന ഉത്തരാഖണ്ഡില്‍ വിമത എം എല്‍ എമാരെ അനുനയിപ്പിക്കാന്‍ ഇവര്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നതിന്റെ ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തായി. സര്‍ക്കാറിനൊപ്പം നില്‍ക്കാന്‍...

ഉത്തരാഖണ്ഡ്: അഞ്ച് ഭരണകക്ഷി എം എല്‍ എമാര്‍ തങ്ങള്‍ക്കൊപ്പമെത്തുമെന്ന് ബി ജെ പി

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ ഈ മാസം 28ന് അവിശ്വാസ പ്രമേയത്തെ നേരിടാന്‍ തയ്യാറെടുക്കുമ്പോള്‍, മുന്നണിയില്‍ നിന്ന് കൂടുതല്‍ എം എല്‍ എമാര്‍ തങ്ങള്‍ക്കൊപ്പമെത്തുമെന്ന് ബി ജെ പിയുടെ അവകാശവാദം. കോണ്‍ഗ്രസ്...