Monday, December 5, 2016
Tags Posts tagged with "usa"

Tag: usa

യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു; രൂപ ആശങ്കയില്‍

യു എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു; രൂപ ആശങ്കയില്‍ വാഷിങ്ടണ്‍: അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തി. 0.25 ശതമാനമാണ് വര്‍ധിപ്പിച്ചത്. പത്തുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫെഡ് പലിശ...

‘തീവ്രവാദി’യാക്കിയ സ്‌കൂളിലേക്ക് അഹമ്മദ് മുഹമ്മദ് ഇനിയില്ല

ന്യൂയോര്‍ക്ക്: വീട്ടില്‍ നിന്ന് സ്വന്തമായി ഉണ്ടാക്കിയ ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് അധ്യാപകര്‍ പോലീസിലേല്‍പ്പിച്ച വിദ്യാര്‍ഥി അഹ്മദ് മുഹമ്മദ് സ്‌കൂള്‍ വിട്ടു. ഡള്ളാസിലെ മാക് അര്‍തര്‍ ഹൈസ്‌കൂള്‍ പഠനം അവസാനിപ്പിച്ചതായി അഹ്മദ് മുഹമ്മദും പിതാവും...

മുസ്‌ലിംകളെ അമേരിക്കന്‍ പ്രസിഡന്റ് ആക്കരുതെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ്

വാഷിംഗ്ടണ്‍: മുസ്‌ലിംകളെ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലെത്താന്‍ അനുവദിക്കരതെന്ന് അമേരിക്കന്‍ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ബെന്‍ കേഴ്‌സണ്‍. രാജ്യത്തിന്റെ ഭരണഘടനയോട് കൂറ് പുലര്‍ത്താന്‍ മുസ്‌ലിംകള്‍ക്ക് കഴിയില്ല. അതുകൊണ്ട് രാജ്യത്തിന്റെ അധികാരം മുസ്‌ലിംകള്‍ക്ക് നല്‍കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ...

അമേരിക്കയില്‍ വെടിവയ്പ്പ്; അഞ്ച് മരണം

ന്യൂയോര്‍ക്ക്: അറ്റ്‌ലാന്റയില്‍ ഹൗസിങ് മേഖലയിലുണ്ടായ വെടിവയ്പ്പില്‍ അക്രമി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിവച്ചു മരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം വൈകീട്ട് മൂന്ന് മണിക്കായിരുന്നു സംഭവം. തോക്കുമായി...

അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ വസതിക്ക് നേരെ വെടിവയ്പ്പ്

വാഷിങ്ടണ്‍: യുഎസ് വൈസ് ജോ ബൈഡന്റെ വസതിക്ക് നേരെ വെടിവയ്പ്പ്. ഡെലെവറിലെ വസതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അതിവേഗത്തില്‍ കടന്നുപോയ വാഹനത്തില്‍ നിന്നാണ് വെടിയുതിര്‍ത്തത്. ആക്രമണ സമയത്ത് ബൈഡനും ഭാര്യയും വസതിയില്‍ ഉണ്ടായിരുന്നില്ല....

സിറിയ: ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ അമേരിക്ക ഒറ്റപ്പെട്ടു

മോസ്‌കോ/സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: സിറിയന്‍ വിഷയത്തില്‍ ജി 20 ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയില്‍ അമേരിക്കന്‍ നിലപാടിനെതിരെ ലോകരാഷ്ട്രങ്ങള്‍ ശക്തമായ നിലപാടെടുത്തു. സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചെന്ന ആരോപണം ഉയര്‍ത്തിക്കാട്ടി സൈനിക ആക്രമണം അനിവാര്യമാണെന്ന് വാദിച്ച...