Wednesday, August 16, 2017
Tags Posts tagged with "us"

Tag: us

ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടിയോട് ബാഗില്‍ ബോംബാണോയെന്ന് ടീച്ചര്‍

അറ്റ്‌ലാന്റിയ: അമേരിക്കയില്‍ ജോര്‍ജിയയിലെ സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ 13 കാരിയായ വിദ്യാര്‍ത്ഥിനിയോട് ബാഗിനുള്ളില്‍ ബോംബാണോയെന്ന ടീച്ചറുടെ ചോദ്യം വിവാദമായി. ജോര്‍ജിയയിലെ ഷിലോ മിഡില്‍ സ്‌കൂളിലാണ് സംഭവം. ടീച്ചറുടെ ചോദ്യം കേട്ട് ഭയന്ന പെണ്‍കുട്ടി...

അമേരിക്ക വിതക്കുന്നതും കൊയ്യുന്നതും

ഭീകരതയുടെ പേരില്‍ അമേരിക്ക ആഗോള തലത്തില്‍ 'ശുദ്ധീകരണം' നടത്തുന്നത് ആത്മാര്‍ഥമായ നയസമീപനമുള്ള ഒന്നല്ലെന്ന് മനസ്സിലാക്കാന്‍ അവരുടെ ചരിത്രം പരിശോധിച്ചാല്‍ മതി. ഭീകരത തുടച്ചുനീക്കാനാണ് പദ്ധതിയെങ്കില്‍ എല്ലാ തരം ഭീകരതയും ആ പട്ടികയില്‍ ഉള്‍പ്പെടേണ്ടതായിരുന്നു....

വിമാനത്തിന്റെ ചക്രത്തിനിടിയിലിരുന്ന് യാത്ര ചെയ്ത 16കാരന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ഹോണലുലു: അമേരിക്കയില്‍ വിമാനത്തിന്റെ പിന്‍ചക്രത്തിന്റെ ഇടയിലിരുന്ന് യാത്ര ചെയ്ത കൗമാരക്കാന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാലിഫോര്‍ണിയയില്‍ നിന്നും ഹവായ് തലസ്ഥാനമായ ഹോണലുലുവിലേക്ക് പോവുകയായിരുന്ന വിമാനത്തിന്റെ ചക്രത്തിനിടിയിലായിരുന്നു 16കാരന്‍ ഇരുന്നിരുന്നത്. ഇയാള്‍ സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു. കനത്ത...

അമേരിക്ക ‘ഷൂ ബോംബ്’ ഭീഷണിയില്‍

വാഷിംഗ്ടണ്‍: യു എസിലേക്ക് വരുന്ന വിമാനങ്ങളില്‍ ബോംബ് സ്ഥാപിച്ച ഷൂവിട്ട് തീവ്രവാദികള്‍ കടക്കാന്‍ ശ്രമിക്കുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ വിമാനങ്ങളില്‍ കര്‍ശന പരിശോധനക്ക് അമേരിക്ക നിര്‍ദേശം നല്‍കി. യു എസ് ആഭ്യന്തര സുരക്ഷാ...

ഒരു വര്‍ഷത്തിനിടെ യു എസില്‍ 163 വേദ പണ്ഡിറ്റുമാരെ കാണാതായി

വാഷിംഗ്ടണ്‍: ഉത്തരേന്ത്യയില്‍ നിന്നുള്ള 163 വേദ പണ്ഡിറ്റുമാരെ അമേരിക്കയില്‍ കാണാതായതായി റിപ്പോര്‍ട്ട്. അയോവയിലെ മഹര്‍ഷി വേദ നഗരത്തില്‍നിന്നും ഒരു വര്‍ഷത്തിനിടെയാണ് ഇവരെ കാണാതായതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചിക്കാഗോയില്‍ നി ന്നും പ്രസിദ്ധീകരിക്കുന്ന ഹായ്...

സുരക്ഷാ ഉടമ്പടിയില്‍ അഫ്ഗാന്‍ ഉടനെ ഒപ്പുവെക്കണം; യു എസ്

വാഷിംഗ്ടണ്‍: ഉഭയകക്ഷി സുരക്ഷാ ഉടമ്പടിയില്‍ ഉടനെ ഒപ്പ് വെക്കണമെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയോട് യു എസ് ആവശ്യപ്പെട്ടു. സഖ്യമായി മുന്നോട്ടുപോകുന്നതിന് ഒപ്പ് വെക്കുന്നത് വൈകുന്നത് ഭീഷണിയാണെന്നും അമേരിക്ക അഫ്ഗാന് മുന്നറിയിപ്പ് നല്‍കി....

തൊഴിലില്ലായ്മാ വേതനം യു എസ് നിര്‍ത്തലാക്കുന്നു

ന്യൂയോര്‍ക്ക്: യു എസില്‍ തൊഴിലില്ലായ്മാ വേതനം നിര്‍ത്തലാക്കുന്നു. 2008ല്‍ ജോര്‍ജ് ബുഷ് കൊണ്ടുവന്ന തൊഴില്‍ രഹിതര്‍ക്കുള്ള വേതനം നിര്‍ത്തലാക്കാന്‍ യു എസ് സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തെ പത്ത് ലക്ഷത്തിലധികം തൊഴില്‍ രഹിതര്‍ക്കാണ് പ്രതിമാസം...

യു എസില്‍ കനത്ത മഞ്ഞുവീഴ്ച: 1900 വിമാന സര്‍വീസുകള്‍ റദ്ദാക്കി

ഡാലസ്: അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ മഞ്ഞുവീഴ്ചയില്‍ അമേരിക്ക വിറക്കുന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കര, വ്യോമ ഗതാഗതവും വൈദ്യുതി ബന്ധങ്ങളും താറുമാറായി. വെള്ളിയാഴ്ച മാത്ര ം 1900 വിമാനസര്‍വീസുകള്‍ റദ്ദാക്കി. രാജ്യത്തെ...

അമേരിക്കക്ക് യുനെസ്‌കോയില്‍ വോട്ടവകാശം നഷ്ടമായി

യുണൈറ്റഡ് നാഷന്‍സ്: അമേരിക്കക്ക് യുനെസ്‌കോയില്‍ (United Nations Educational, Scientific and Cultural Organization) വോട്ടവകാശം നഷ്ടമായി. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച യു എന്‍ നടപടിയില്‍ പ്രതിഷേധിച്ച് യുനെസ്‌കോക്കുള്ള സാമ്പത്തിക സഹായം...

അടച്ചുപ്പൂട്ടല്‍: യു എസില്‍ തിരക്കിട്ട ചര്‍ച്ച

വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍ക്കാറിന്റെ അടച്ചുപൂട്ടലിന് ഇടയാക്കിയ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ബരാക് ഒബാമയും റിപ്പബ്ലിക്കന്‍ നേതാക്കളും തയ്യാറെടുക്കുന്നു. വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തിനു ശേഷമാണ് ഇരുകൂട്ടരും ഇത്തരമൊരു സമീപനത്തിലെത്തിയത്....
Advertisement