Sunday, December 4, 2016
Tags Posts tagged with "urul pottal"

Tag: urul pottal

പശ്ചിമഘട്ട മേഖലകളില്‍ ഉരുള്‍പൊട്ടല്‍ കൂടുന്നതായി പഠനം

കണ്ണൂര്‍ :രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സംസ്ഥാനത്തെ നിരവധി പ്രദേശങ്ങളുമുണ്ടെന്ന് നിരീക്ഷണം. കേന്ദ്രറോഡ് പഠന ഗവേഷണ വിഭാഗത്തിന്റെ പഠനമനുസരിച്ച് രാജ്യത്ത് 15 ശതമാനം പ്രദേശങ്ങളാണ് ഉരുള്‍പൊട്ടല്‍ ഭീഷണിയിലുള്ളത്. ഭൂകമ്പസാധ്യതാ പ്രദേശമായ ഹിമാലയപ്രദേശത്താണ് ഏറ്റവും...

ഉരുള്‍ പൊട്ടലിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

മഞ്ചേരി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ഏറനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ ജില്ലാ കലക്ടര്‍ കെ ബിജു ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഊര്‍ങ്ങാട്ടിരി, വെറ്റിലപ്പാറ, പെരകമണ്ണ, എടവണ്ണ വില്ലേജുകളില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍-ചെങ്കല്‍...

ഉരുള്‍പൊട്ടല്‍: അഞ്ചേക്കര്‍ കൃഷിയിടം ഒലിച്ചു പോയി

തൊടുപുഴ: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കിയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ അഞ്ചേക്കറോളം കൃഷിയിടം ഒലിച്ചുപോയി. വണ്ടന്മേടിനു സമീപം കടമാക്കുഴിക്കു സമീപമാണ് പുലര്‍ച്ചെയോടെ ഉരുള്‍ പൊട്ടലുണ്ടയത്. അഞ്ചു പേരുടെ കൈവശമുണ്ടായിരുന്ന സ്ഥലത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഒലിച്ച പോയ സ്ഥലത്ത് ഏലക്കൃഷിയാണുണ്ടായിരുന്നത്. ഇവിടെയുണ്ടായിരുന്ന...