Sunday, December 4, 2016
Tags Posts tagged with "uru"

Tag: uru

ലക്ഷദ്വീപില്‍ ഉരു മുങ്ങി മൂന്ന് പേരെ കാണാതായി

കൊച്ചി: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ ഉരു മുങ്ങി മൂന്ന് പേരെ കാണാതായി. മംഗലാപുരത്ത് നിന്ന് ആന്ത്രോത്തിലേക്ക് പുറപ്പെട്ട ഉരുവാണ് മുങ്ങിയത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് സംഭവം. ഉരുവിന്റെ അടിയിലെ പലക...

മരണമുഖത്തു നിന്ന് അവര്‍ കൈതുഴഞ്ഞു, ജീവിതത്തിലേക്ക്

താനൂര്‍: 32 മണിക്കൂര്‍. ആഴക്കടലില്‍ മരണം കൈയെത്തും ദൂരത്തുണ്ടായിരുന്നു. എന്നിട്ടും പിടികൊടുക്കാതെ കനിയും ഭാസ്‌കരനും ജീവിതത്തിലേക്ക് നിറകണ്‍ചിരിയോടെ വന്നണഞ്ഞു. ആരുടെയൊക്കെയോ പ്രാര്‍ഥനകളുടെ പുണ്യം പോലെ. പിന്നെ മത്സ്യത്തൊഴിലാളികളായ രണ്ട് പേരുടെ കനിവും കരുതലും. വെള്ളിയാഴ്ച 1.30ന്...

ഉരു കണ്ടെത്തി; കാണാതായവരെ കുറിച്ച് വിവരമില്ല

മലപ്പുറം: കഴിഞ്ഞ ദിവസം ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോകുന്നതിനിടെ നടുക്കടലില്‍ മുങ്ങിയ ഉരു കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി. പൊന്നാനി തീരത്ത് നിന്നും 24 നോട്ടിക്കല്‍ മൈല്‍ അകലെ നടുക്കടലിലാണ് അരുള്‍സീലി എന്ന ഉരു...