Saturday, December 3, 2016
Tags Posts tagged with "up murder case"

Tag: up murder case

യു പി സര്‍ക്കാറിനെതിരെ ഉമാഭാരതി

ന്യൂഡല്‍ഹി:ഉത്തര്‍ പ്രദേശ് സ്ത്രീകള്‍ക്ക് തീരെ സുരക്ഷയില്ലാത്ത സംസ്ഥാനമായെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി.അക്രമികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.വിഷയം ലോക് സഭയില്‍ ഉടന്‍ ചര്‍ച്ചചെയ്യുമെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ രംഗത്തുവരണമെന്നും ഉമാഭാരതി പറഞ്ഞു.

യുപിയിലെ വ്യാജ ഏറ്റുമുട്ടല്‍: മൂന്ന് പോലീസുകാര്‍ക്ക് വധശിക്ഷ

ലക്‌നോ: ഉത്തര്‍പ്രദേശില്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ മൂന്ന് പോലീസുകാര്‍ക്ക് വധശിക്ഷ. അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. ലക്‌നോവിലെ സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.ഗോണ്ട ജില്ലയിലെ മഥോപൂരില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്ന...