Wednesday, December 7, 2016
Tags Posts tagged with "UP GANGRAPE"

Tag: UP GANGRAPE

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തോക്കു ചൂണ്ടി ഭഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിനിരയാക്കി. ജരീഫ് നഗറിലാണ് സംഭവം. പ്രതികളെന്ന് കരുതുന്ന അഞ്ച് പേരെ നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. ഇവരില്‍ രണ്ടുപേര്‍ സഹോദരന്‍മാരാണ്. ചൊവ്വാഴ്ച...

ബദായൂമിലെ പെണ്‍കുട്ടികളുടെ മരണം: ആത്മഹത്യയെന്ന് സിബിഐ

ബദായും: ഉത്തര്‍പ്രദേശിലെ ബദായൂമില്‍ രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു. പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതല്ലെന്നും ആത്മഹത്യ ചെയ്തതാണെന്നും സിബിഐ കണ്ടെത്തി. പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നും...

വിവാദ പ്രസ്താവനയുമായി വീണ്ടും മുലായം

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ഉത്തര്‍ പ്രദേശില്‍ 21 കോടി ജനം ഉണ്ടെങ്കിലും ബലാത്സംഗക്കേസുകള്‍ കുറവാണെന്നായിരുന്നു പ്രസ്താവന. ഇത്രയധികം ആളുകള്‍ ഉണ്ടാകുമ്പോള്‍...

ബദായും മാനഭംഗക്കേസ്:പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നുണപരിശോധന

ലഖ്‌നൗ:ഉത്തര്‍ പ്രദേശിലെ ബദായൂമില്‍ രണ്ട് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ നുണപരിശോധനക്ക് വിധേയമാക്കും.ഇതിനായി സിബിഐ രക്ഷിതാക്കളുടെ അനുമതി തേടി.സംഭവം ദുരഭിമാനക്കൊലയായേക്കാമെന്ന് പൊലീസ് മേധാവി അഭിപ്രായപ്പെട്ടിരുന്നു.ഇത് പരിഗണിച്ചാണ് നുണപരിശോധന നടത്തുന്നത്. കഴിഞ്ഞ മാസമാണ്...

ആശങ്കയുള്ളവര്‍ ഉത്തര്‍പ്രദേശിലേക്ക് വരേണ്ടെന്ന് മുലായം

ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശിലെ നിയമവാഴ്ചയെക്കുറിച്ച് ആശങ്കയുള്ളവര്‍ യുപിയിലേക്ക് വരേണ്ടെന്നും ഡല്‍ഹിയില്‍ തന്നെ താമസിച്ചാല്‍ മതിയെന്നും മുലായം സിംഗ് യാദവ്.മാധ്യമങ്ങള്‍ യുപിയിലേത് മാത്രംഉയര്‍ത്തിക്കൊണ്ടു വരികയാണെന്നും മുലായം പറഞ്ഞു. യു പി മുഖ്യമന്ത്രി അഖിലേഷ് യാദവും മാധ്യമങ്ങള്‍ക്കെതിരെ രംഗത്തുവന്നു.എന്നാല്‍ അഖിലേഷിന്റെ...

യു പി മാനഭംഗം: ബാന്‍ കി മൂണ്‍ നടുക്കം രേഖപ്പെടുത്തി

യുണൈറ്റഡ് നാഷന്‍സ്: ഉത്തര്‍പ്രദേശില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് മരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നടുക്കം രേഖപ്പെടുത്തി. ആണ്‍കുട്ടികള്‍ ഇങ്ങനെയൊക്കെയായിരിക്കണമെന്ന വിനാശകരമായ...

വീണ്ടും, വീണ്ടും: യു പിയില്‍ വനിതാ ജഡ്ജി മാനഭംഗത്തിനിരയായി

അലിഗഢ്: ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും വീണ്ടും മാനഭംഗ ക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അലിഗഢില്‍ വനിതാ ജഡ്ജിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ചയാണ് ഔദ്യോഗിക വസതിയില്‍ ജഡ്ജിയെ ബോധം നഷ്ടപ്പെട്ട...

യുപിയില്‍ വീണ്ടും മാനഭംഗത്തിനിരയാക്കി യുവതിയെ കൊലപ്പെടുത്തി

ബറെയ്‌ലി: ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ടമാനഭംഗത്തിനുശേഷം യുവതിയെ കൊലപ്പെടുത്തി.ബറേലിയില്‍ 22 കാരിയാണ് അതി ദാരുണമായി കൊലചെയ്യപ്പെട്ടത്. ബറേലിയിലെ ഒരുഒഴിഞ്ഞ വയലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവതിയുടെ മുഖം ആസിഡും പെട്രോളും ഒഴിച്ച് വികൃതമാക്കിയ നിലയിലായിരുന്നു....

ദളിത് കൂട്ട മാനഭംഗം: സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ

ലക്‌നൗ: രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് യു പി സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യും. കുട്ടികളുടെ ബന്ധുക്കളുടെ അഭ്യര്‍ഥനപ്രകാരമാണ് തീരുമാനം. ഇതിനുള്ള...