Sunday, December 4, 2016
Tags Posts tagged with "UP DALIT SCAM"

Tag: UP DALIT SCAM

യു പി സര്‍ക്കാറിനെതിരെ ഉമാഭാരതി

ന്യൂഡല്‍ഹി:ഉത്തര്‍ പ്രദേശ് സ്ത്രീകള്‍ക്ക് തീരെ സുരക്ഷയില്ലാത്ത സംസ്ഥാനമായെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി.അക്രമികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.വിഷയം ലോക് സഭയില്‍ ഉടന്‍ ചര്‍ച്ചചെയ്യുമെന്നും എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ രംഗത്തുവരണമെന്നും ഉമാഭാരതി പറഞ്ഞു.

യു.പിയിലെ പ്രതിമ നിര്‍മ്മാണത്തില്‍ 1400 കോടിയുടെ അഴിമതി നടന്നെന്ന് ലോകായുക്ത

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ മുഖ്യമന്ത്രി മായാവതിയുടെ കാലത്ത് നടന്ന പ്രതിമ നിര്‍മ്മാണത്തില്‍ 1400 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് ലോകായുക്ത കണ്ടെത്തി. മായാവതിയുടെ വിശ്വസ്തനും മുന്‍ മന്ത്രിയുമായ നസിമുദ്ദീന്‍ സിദ്ദിഖിയും, ബാബു സിങ്...