Wednesday, December 7, 2016
Tags Posts tagged with "university of hyderabad"

Tag: university of hyderabad

ഹൈദരബാദില്‍ കന്‍ഹയ്യകുമാറിനു നേരെ ഷൂസ് ഏറ്

ഹൈദരാബാദ്: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കന്‍ഹയ്യകുമാറിനു നേര്‍ക്ക് ഷൂസ് എറിഞ്ഞു. ഹൈദരാബാദില്‍ ചടങ്ങനിടെയാണ് കന്‍ഹയ്യക്കുനേര്‍ക്ക് ഷൂസ് ഏറുണ്ടായത്. കന്‍ഹയ്യയെ പോലെ ദേശവിരുദ്ധരായവരെ സംസാരിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കന്‍ഹയ്യ സംസാരിക്കുന്നതിനിടെയാണ് സദസില്‍...

ഹൈദരാബാദ് സര്‍വ്വകലാശാല കവാടത്തില്‍ രാധിക വെമുലയുടെ ധര്‍ണ

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വ്വകലാശാലയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല ഹൈദരാബാദ് സര്‍വ്വകലാശാല കവാടത്തില്‍ ധര്‍ണ നടത്തുന്നു. ബുധനാഴ്ച രാത്രി സ്ഥലത്തെത്തിയ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍...

വിസി തിരിച്ചെത്തി: ഹൈദരാബാദ് സര്‍വകലാശാലയില്‍ സംഘര്‍ഷം

ഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അവധിയില്‍ പ്രവേശിച്ച വൈസ് ചാന്‍സിലര്‍ അപ്പറാവു തിരിച്ചെത്തിയതിനെ തുടര്‍ന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ സംഘര്‍ഷം. വിസിയുടെ ഓഫിസിലെ ടിവി അടക്കമുള്ള ഉപകരണങ്ങള്‍ വിദ്യാര്‍ഥികള്‍ അടിച്ചു...

രോഹിതിന്റെ മരണത്തില്‍ കേന്ദ്രമന്ത്രിയും വിസിയും ഉത്തരവാദികള്‍: രാഹുല്‍ ഗാന്ധി

ഹൈദരാബാദ്: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യക്ക് വി സിയും കേന്ദ്രമന്ത്രിയുമാണ് ഉത്തരവാദികളെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രോഹിതിന്റെ മരണത്തെ തുടര്‍ന്ന് പ്രക്ഷോഭം നടക്കുന്ന സര്‍വകലാശാല ക്യാമ്പസ്...

എഴുത്തുകാരനാകാന്‍ കൊതിച്ച വിദ്യാര്‍ഥിയുടെ അവസാന മൊഴി

ഹൈദരാബാദ്: എ ബി വി പിയുടെ രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വകാലാശാലയില്‍ നിന്ന് പുറത്താക്കപ്പെടുകയും ഒടുവില്‍ ആത്മഹത്യയുടെ വഴി തേടുകയും ചെയ്ത ദലിത് വിദ്യാര്‍ഥി രോഹിത് വെമുലെ അനുഭവിച്ച ഒറ്റപ്പെടലും വിവേചനവും...

ദളിത് ഗവേഷകന്റെ ആത്മഹത്യ: കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ദളിത് ഗവേഷക വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ, യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അപ്പാ റാവു പോഡിലേ എന്നിവര്‍ക്കക്കെതിരെ പോലിസ് കേസ് രജി സ്റ്റര്‍...