Monday, December 5, 2016
Tags Posts tagged with "union budget 2016"

Tag: union budget 2016

കേന്ദ്ര ബജറ്റ് 2016: കൊച്ചി മെട്രോയ്ക്ക് ബജറ്റില്‍ 450 കോടി

ന്യൂഡല്‍ഹി: കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങളെ കാര്യമായി പരിഗണന കിട്ടിയില്ല. റബ്ബര്‍ വിലയിടിവ് തടയാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം....

കേന്ദ്ര ബജറ്റ് 2016: ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ

ന്യൂഡല്‍ഹി:ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കി കേന്ദ്ര സര്‍ക്കാരിന്റെ പൊതുബജറ്റ്. ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന പുതിയ ആരോഗ്യപരിപാലന പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര പൊതുബജറ്റില്‍ ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു....

കേന്ദ്ര ബജറ്റ് 2016: ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച പൊതു ബജറ്റില്‍ ആദായ നിരക്കുകളില്‍ മാറ്റമില്ല. ആദായ നികുതി ഇളവ് പരിധിയായ 2.5 ലക്ഷം രൂപതന്നെ തുടരും. കഴിഞ്ഞ ബജറ്റിലും ആദായ നികുതി നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. നികുതി...

കാര്‍ഷിക മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കി കേന്ദ്ര ബജറ്റ്‌

ന്യൂഡല്‍ഹി: കാര്‍ഷിക ഗ്രാമീണ വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കി നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാമത്തെ പൊതുബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. കാര്‍ഷിക മേഖലയുടെ വികസനത്തിന് 35,984 കോടി...

കര്‍ഷക ക്ഷേമത്തിന് 35,984 കോടി രൂപ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ പൊതു ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം. കര്‍ഷക ക്ഷേമത്തിന് 35,984 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കര്‍ഷക ക്ഷേമമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും 2022 ഓടെ കര്‍ഷക...