Saturday, June 24, 2017
Tags Posts tagged with "union budget 2014"

Tag: union budget 2014

ബജറ്റ് ദിശാ ബോധമില്ലാത്തതെന്ന് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി:ദിശാ ബോധമില്ലത്തതാണ് മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.റെയില്‍വേ ബജറ്റ് പോലെ എടുത്തു പറയാന്‍ ഒന്നുമില്ലാത്ത ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാറിന്റെ പദ്ധതികളുടെ തുടര്‍ച്ചമാണ് ഈ ബജറ്റെന്ന് കോണ്‍ഗ്രസ് അധ്യക്ഷ...

സിഗരറ്റ് വില കൂടും;മദ്യം വില കുറയും

ന്യൂഡല്‍ഹി:ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും കമ്പ്യൂട്ടറിനും വിലകൂടും.എന്നാല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലകുറയുമെന്ന് ധനമന്ത്രി പറഞ്ഞു.സിഗരറ്റിനും കോള ഉല്‍പന്നങ്ങള്‍ക്കും വില കൂടും.ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കും എണ്ണ ഉല്‍പന്നങ്ങള്‍ക്കും വില കുറയും.മദ്യത്തിനും വില കുറയും.ടെലിവിഷന്‍,...

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി

ന്യൂഡല്‍ഹി:മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി.ശ്യാമ പ്രസാദ് മുഖര്‍ജി റോസ്ഗര്‍ യോജന എന്നാണ് പുതിയ പേര്.ഇതുള്‍പ്പെടെ ആര്‍എസ്എസ് നേതാക്കളുടെ പേരില്‍ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്.ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രതിമക്ക് 200...

വനിതാ ക്ഷേമത്തിന് പ്രത്യേക പദ്ധതികള്‍

ന്യൂഡല്‍ഹി:വനിതാ ക്ഷേമത്തിനായി ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ ഉള്‍പ്പെടുത്തി.സ്ത്രീ സുരക്ഷയ്ക്ക് വന്‍നഗരങ്ങള്‍ക്ക് 500 കോടി അനുവദിച്ചു.വനിതാ ക്ഷേമത്തിനായി 150 കോടി വകയിരുത്തി.പെണ്‍കുട്ടിയെ പഠിപ്പിക്കൂ പെണ്‍കുട്ടിയെ രക്ഷിക്കൂ പദ്ധതിക്ക് 100 കോടി രൂപ അനുദിച്ചു.ഡല്‍ഹിയില്‍ സ്ത്രീകളുടെ...

കാര്‍ഷിക വായ്പാ പദ്ധതിക്ക് എട്ടു ലക്ഷം കോടി

ന്യൂ ഡല്‍ഹി:കാര്‍ഷിക മേഖലയില്‍ നബാര്‍ഡ് വഴി ദീര്‍ഘകാല പദ്ധതികള്‍ക്ക് 8 ലക്ഷം കോടി നാക്കിയിരിപ്പുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി.കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വയ്പ ലഭ്യമാക്കും.കര്‍ഷകര്‍ക്കായി പ്രത്യേക ചാനല്‍ നിലവില്‍ വരും.ഇതിനായി 100 കോടി...

കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കുറയും

ന്യൂഡല്‍ഹി: ചെറുകാറുകള്‍കള്‍ക്കും ആഢംബര കാറുകള്‍ക്കും വില കുറയും. ചെറുകാറുകളുടെ എക്‌സൈസ് ഡ്യൂട്ടി 12ല്‍ നിന്ന് എട്ടു ശതമാനമായി കുറച്ചു. ആഢംബര കാറുകളുടേത് 20 ശതമാനമായി കുറച്ചു. ഇന്ത്യന്‍ നിര്‍മിത മൊബൈല്‍ ഫോണുകള്‍, ഫ്രിഡ്ജ്,...