Friday, December 9, 2016
Tags Posts tagged with "Uniform Civil Code"

Tag: Uniform Civil Code

മുത്തലാഖ് നിര്‍ത്തലാക്കണം: വെങ്കയ്യാ നായിഡു

കൊച്ചി: മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചല്ല, മുത്തലാഖ് അവസാനിപ്പിക്കുന്ന കാര്യമാണ് ചര്‍ച്ച ചെയ്യേണ്ടത്. മുത്തലാഖ് നിര്‍ത്തലാക്കണമെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ്...

ഏകസിവില്‍ കോഡ്: കേന്ദ്ര സര്‍ക്കാറിന്റെ നീക്കം സംശയകരമെന്ന് ലീഗ്

കോഴിക്കോട്: ഏകസിവില്‍ കോഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നീക്കം സംശയകരമെന്ന് ലീഗ്. ഏകസിവില്‍ കോഡ് കൊണ്ടു വരാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം നല്ലതിനല്ല് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീവ്രവാദത്തിനെതിരെ ശക്തമായ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും....

ഏകീകൃത സിവില്‍ കോഡ്: നിയമ കമ്മീഷനെ തള്ളി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. നിയമ കമ്മീഷന്‍ നീക്കത്തെ തള്ളിയാണ് വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയെപ്പോലൊരു ബഹുസ്വര രാജ്യത്തിന്റെ സംസ്‌കാരത്തിന്...

ഏക സിവില്‍ കോഡ് പ്രായോഗികമല്ല: സമസ്ത

കോഴിക്കോട്: ഇന്ത്യപോലുള്ള ഒരു ബഹുസ്വര രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് പ്രായോഗികമല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വ്യക്തമാക്കി. നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഇന്ത്യാരാജ്യത്തിന്റെ മുഖമുദ്ര. വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമ ഭൂമിയാണ് നമ്മുടെ രാജ്യം....

ഏക സിവില്‍കോഡും ബഹുസ്വരതയും

ഒരു മതേതര ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയെ ലോകഭൂപടത്തില്‍ മാറ്റുരച്ചു നിര്‍ത്തുന്നത്, ഇവിടുത്തെ ബഹുസ്വരതക്കുള്ളില്‍ നിലനില്‍ക്കുന്ന ഐക്യവും പരസ്പരാശ്രിതത്വവുമാണ്. ഇത്രയേറെ വൈവിധ്യങ്ങള്‍ക്കിടയില്‍ ഇതെങ്ങനെ സാധ്യമാകുന്നു എന്ന് പലരും ആശ്ചര്യം കൂറിയിട്ടുണ്ട്. നമ്മുടെ ഭരണഘടനാ...

ഏക സിവില്‍ കോഡിനെ മതവുമായി ബന്ധിപ്പിക്കേണ്ടെന്ന് ബിഎസ് ചൗഹാന്‍

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡിനെ മതവുമായി ബന്ധിപ്പിക്കേണ്ടെന്ന് ദേശീയ നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഎസ് ചൗഹാന്‍. സിവില്‍ കോഡിനേയും മതത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നത് വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണമാണ്...

ഏകീകൃത സിവില്‍ കോഡ്; രാജ്യത്തെ അഖണ്ഡതയും മതേതരത്വവും തകര്‍ക്കും: രമേശ് ചെന്നിത്തല

തിരുവനന്തപുരം:ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല.ജനങ്ങളെ ഇത് രണ്ടു തട്ടിലാക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ രഹസ്യ...

ഏകീകൃത സിവില്‍ കോഡ്; ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള തന്ത്രമെന്ന് എ കെ ആന്റണി

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിണ്ടുണ്ടാക്കാനാണെന്ന് മുന്‍ കേന്ദ്രമന്ത്രി എ കെ ആന്റണി.ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കം. തെരഞ്ഞെടുപ്പ് കാലത്ത്...

ഏക സിവില്‍ കോഡ്: ലീഗിന് വിഭജന കാലത്തെ മാനസികാവസ്ഥയെന്ന് കുമ്മനം

തിരുവനന്തപുരം: മുസ്ലിംലീഗിന് ഇപ്പോഴും വിഭജന കാലത്തെ മാനസികാവസ്ഥയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇത് കൊണ്ടാണ് ഏക സിവില്‍ കോഡിനെ ലീഗ് എതിര്‍ക്കുന്നത്. ലീഗിനെ പിന്തുണക്കുന്ന നിലപാടാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റേതെന്നും...

ഏക സിവില്‍ കോഡ് സ്വാഗതാര്‍ഹമെന്ന് സീറോ മലബാര്‍ സഭ

കൊച്ചി: ഏക സിവില്‍ കോഡ് സ്വാഗതാര്‍ഹമെന്ന് സീറോ മലബാര്‍ സഭ. എല്ലാ പൗരന്‍മാര്‍ക്കും ഓരേതരത്തിലുള്ള സിവില്‍ കോഡ് നിലവില്‍ വരുന്നത് രാജ്യത്തിന്റെ ഭദ്രതക്കും ഐക്യത്തിനും ഉപകരിക്കുമെന്നും സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍...