Monday, December 5, 2016
Tags Posts tagged with "ullal thangal death"

Tag: ullal thangal death

താജുല്‍ ഉലമ അനുസ്മരണവും പ്രാര്‍ത്ഥനാ സമ്മേളനവും മര്‍കസില്‍

കോഴിക്കോട്: താജുല്‍ ഉലമ അസ്സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി തങ്ങളുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സമ്മേളനവും ഫെബ്രുവരി ഏഴിന് കാരന്തൂര്‍ മര്‍കസില്‍ നടക്കും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി...

താജുല്‍ ഉലമ അനുസ്മരണവും ഖത്തം ദുആ മജ്്‌ലിസും നാളെ പനമരത്ത്‌

കല്‍പ്പറ്റ: സമസ്ത കേരള സുന്നീ ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനും ആദര്‍ശ രംഗത്തെ അതുല്യ വ്യക്തിത്വവുമായ താജുല്‍ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി(ഖ.സി) തങ്ങളുടെ വഫാതിന്റെ 40-ാം ദിന ഖത്തം ദുആ മജ്‌ലിസും അനുസ്മരണവും നാളെ...

താജുല്‍ ഉലമ: 40-ാം നാള്‍ അനുസ്മരണ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എട്ടിക്കുളം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും ഉള്ളാള്‍ സയ്യിദ് മദനി കോളജ് പ്രിന്‍സിപ്പലുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി തങ്ങളുടെ വഫാത്തിന്റെ നാല്‍പതാം നാള്‍ അനുസ്മരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ...

താജുല്‍ ഉലമാ നാല്‍പ്പതാം വഫാത്ത് ദിനം 12ന്

തളിപ്പറമ്പ്: സമസ്തയുടെ ദീര്‍ഘകാലത്തെ പ്രസിഡന്റായിരുന്ന മര്‍ഹും താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ നാല്‍പ്പതാം വഫാത്ത് ദിനം 12ന് എട്ടിക്കുളത്ത് നടക്കും. രാവിലെ 11ന് എട്ടിക്കുളത്ത് താജുല്‍ ഉലമ അന്ത്യവിശ്രമം കൊള്ളുന്ന...

താജുല്‍ ഉലമയുടെ ധന്യ സ്മരണയില്‍ മുഴുകി സ്വലാത്ത് നഗര്‍

മലപ്പുറം: ഒരു ദിനം മുഴുവന്‍ താജുല്‍ ഉലമയെ അനുസ്മരിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയും പതിനായിരങ്ങള്‍ സ്വലാത്ത് നഗറില്‍ ഒത്തുകൂടി. രാവിലെ മുതല്‍ അര്‍ധ രാത്രി വരെ നീണ്ടു നിന്ന സംഗമത്തില്‍ അനുസ്മരണ പ്രഭാഷണം, ഖത്മുല്‍...

താജുല്‍ ഉലമാ അനുസ്മരണ സമ്മേളനവും പ്രാര്‍ഥനാ സംഗമവും വ്യാഴാഴ്ച സ്വലാത്ത് നഗറില്‍

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച താജുല്‍ ഉലമ അനുസ്മരണ സമ്മേളനവും പ്രാര്‍ഥനാ സംഗമവും സംഘടിപ്പിക്കും. ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന പരിപാടിയില്‍ താജുല്‍ ഉലമ അനുസ്മരണ പ്രഭാഷണം, ഖത്മുല്‍ ഖുര്‍ആന്‍, സൂറത്തുല്‍ ഇഖ്‌ലാസ്...

താജുല്‍ ഉലമ അനുസ്മരണ സമ്മേളനം ഇന്ന് ഉള്ളാളില്‍

മംഗലാപുരം: ഉള്ളാള്‍ ദര്‍ഗാ ശരീഫിന്റെ കീഴിലുള്ള 33 മഹല്ലുകളുടെയും കര്‍ണാടകയുടെ മറ്റു ഭാഗങ്ങളിലെ 300ല്‍ പരം മഹല്ലുകളുടെയും ഖാസിയും സയ്യിദ് മദനി അറബിക് കോളജ് പ്രിന്‍സിപ്പലുമായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍...

മുഹിമ്മാത്തില്‍ താജുല്‍ ഉലമ അനുസ്മരണവും കാന്തപുരത്തിന് ആദരവും 24ന്

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് അരനൂറ്റാണ്ടിലേറെക്കാലം അജയ്യ നേതൃത്വം നല്‍കിയ താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ അനുസ്മരണവും കര്‍മരംഗത്ത് അമ്പതാണ്ട് പൂര്‍ത്തിയാക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ആദരവും ഈമാസം...

താജുല്‍ ഉലമാ അനുസ്മരണ സമ്മേളനം വിജയിപ്പിക്കുക: എസ് ജെ എം

കോട്ടക്കല്‍: നാളെ മലപ്പുറത്ത് നടക്കുന്ന ഉള്ളാള്‍ തങ്ങള്‍ അനുസ്മരണ സമ്മേളനം വിജയിപ്പിക്കാന്‍ മലപ്പുറം മേഖലാ എസ് ജെ എം അഭ്യാര്‍ഥിച്ചു. കോട്ടക്കല്‍, പൊന്‍മള, മലപ്പുറം, മേല്‍മുറി, ഊരകം, താഴക്കോട്, പാണ്ടിക്കാട്, പെരിന്തല്‍മണ്ണ റൈഞ്ച്്...

താജുല്‍ ഉലമ അനുസ്മരണ സമ്മേളനം: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

മലപ്പുറം: താജുല്‍ ഉലമാ അനുസ്മരണ സമ്മേളനത്തിന് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. വെള്ളിയാഴ്ച നടക്കുന്ന സമ്മേളനത്തിന് മലപ്പുറം കിഴക്കേതലയിലെ നഗരിയിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ ഇസ്‌ലാമിക പണ്ഡിതന്‍മാരും നേതാക്കളും പങ്കെടുക്കും. സമ്മേളനത്തില്‍...