Saturday, May 27, 2017
Tags Posts tagged with "ulfa"

Tag: ulfa

അസമില്‍ ബിജെപി നേതാവിന്റെ മകനെ ഉള്‍ഫ തട്ടിക്കൊണ്ടുപോയി

ഗുവാഹതി: അസമില്‍ ബിജെപി നേതാവിന്റെ മകനെ ഉള്‍ഫ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ബിജെപി നേതാവ് രത്‌നേശ്വര്‍ മോറന്റെ മകന്‍ കുല്‍ദീപിനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഓഗസ്റ്റ് ഒന്നിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ ഒരുകോടി രൂപ...

സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഉള്‍ഫ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഗുവാഹാട്ടി: അസമില്‍ സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഉള്‍ഫ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പോലീസും സൈന്യവും സംയുക്തമായി നടത്തിയ അരമണിക്കൂര്‍ നീണ്ട ഓപ്പറേഷനിലാണ് തീവ്രവാദികളെ വധിച്ചത്. ദിബ്രുഗഡ് ജില്ലയിലെ മോറാനിലാണ് സംഭവം. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യത്തോടൊപ്പം സംയുക്തമായാണ്...