Tuesday, March 28, 2017
Tags Posts tagged with "Ukraine"

Tag: Ukraine

ഉക്രൈന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു

കീവ്: ഉക്രൈന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതായി പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ പ്രഖ്യാപിച്ചു. ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതെന്ന് പൊറോഷെങ്കോ പറഞ്ഞു. ഒക്ടോബര്‍ 26നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. അധികാരത്തിലേറി മുപ്പത് ദിവസത്തിനുള്ളില്‍ പാര്‍ലമെന്റില്‍ സഖ്യം ഉണ്ടാക്കാന്‍...

ഉക്രൈനിന്റെ സമാധാന നീക്കത്തിന് പുടിന്റെ പിന്തുണ

മോസ്‌കോ: ഉക്രൈനിന്റെ സമാധാന നീക്കത്തിന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ പിന്തുണ. വിമതരുമായി ചര്‍ച്ച നടത്താനുള്ള പ്രായോഗിക നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമാധാന നീക്കം കാര്യക്ഷമവും യാഥാര്‍ഥ്യവും ആകുന്നതിന് റഷ്യന്‍...

ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം

മോസ്‌ക്കോ: പത്രസമ്മേളനത്തിനിടയില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ആഹാനം. ക്രമിലിയന്‍ അനുകൂല രാഷ്ട്രീയ നേതാവ് വഌഡ്മിര്‍ ശ്രിനോവസ്‌ക്കിയാണ് രണ്ട് മാസം ഗര്‍ഭിണിയായ വനിതാ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ അനുയായികളോട് നിര്‍ദേശിച്ചത്്. ഉക്രയിനെതിരായ ഉപരോധം...

കിഴക്കന്‍ ഉക്രൈനില്‍ കനത്ത ഏറ്റുമുട്ടല്‍

കീവ്: റഷ്യന്‍ അനുകൂല പ്രക്ഷോഭകരും സായുധ സംഘവും പിടിച്ചെടുത്ത കിഴക്കന്‍ ഉക്രൈനിലെ സ്ലോവിയാന്‍സ്‌കില്‍ കനത്ത ഏറ്റുമുട്ടല്‍. പ്രക്ഷോഭകരെ തുരത്താന്‍ ഉക്രൈന്‍ സര്‍ക്കാര്‍ തീവ്രവാദവിരുദ്ധ സേനയെ നിയോഗിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഉക്രൈനിന്റെ പോലീസ്...

ക്രിമിയക്ക് റഷ്യ പ്രത്യേക രാജ്യപദവി നല്‍കി

മോസ്‌കോ: റഷ്യയുടെ ഭാഗമാവാനുള്ള ഉക്രൈന്‍ പ്രവിശ്യയായ ക്രിമിയയുടെ തീരുമാനത്തിന് പിന്നാലെ റഷ്യ ക്രിമിയയെ രാജ്യത്തിന്റെ ഭാഗമായി അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ ഒപ്പുവെച്ചു. ക്രിമിയന്‍ നഗരമായ സെവസ്‌റ്റോപോളിന് പ്രത്യേക...

ഉക്രൈനിലും റഷ്യയിലും പ്രക്ഷോഭങ്ങള്‍

മോസ്‌കോ: ഉക്രൈനില്‍ നിന്ന് സ്വതന്ത്രമായി റഷ്യന്‍ ഫെഡറേഷനില്‍ അംഗമാകാനുള്ള ക്രിമിയന്‍ മേഖലയിലെ ഹിതപരിശോധന നാളെ നടക്കാനിരിക്കെ, ക്രിമിയന്‍ സര്‍ക്കാറിന്റെ തീരുമാനത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ഉക്രൈനില്‍ വ്യാപക പ്രക്ഷോഭങ്ങള്‍. ക്രിമിയയെ റഷ്യന്‍ ഫെഡറേഷനിലെടുക്കാനുള്ള തീരുമാനത്തില്‍...

സേന രൂപവത്കരിക്കാന്‍ ഉക്രൈന്‍ പാര്‍ലിമെന്റിന്റെ അംഗീകാരം

കീവ്/ വാഷിംഗ്ടണ്‍: 60,000 അംഗങ്ങളുള്ള സൈനികരെ ഉള്‍പ്പെടുത്തി നാഷനല്‍ ഗാര്‍ഡ് രൂപവത്കരിക്കാന്‍ ഉക്രൈന്‍ പാര്‍ലിമെന്റ് തീരുമാനിച്ചു. റഷ്യയുടെ ഭാഗമാകാന്‍ ഞായറാഴ്ച ക്രിമിയയില്‍ ഹിതപരിശോധന നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. അതേസമയം, ഉക്രൈന്‍ ഇടക്കാല...