Monday, December 5, 2016
Tags Posts tagged with "ukrain"

Tag: ukrain

യുക്രൈനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചു

കീവ്: വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നൂ എന്നാരോപിച്ച് യുക്രൈനില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചു. കീവ് ജില്ലാ ഭരണ കോടതിയുടേതാണ് ഉത്തരവ്. പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നതും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും നിരോധിച്ചുകൊണ്ടാണ് ഉത്തരവ്. കോടതി ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്....

ഉക്രൈന്‍ സൈന്യത്തിന് ആയുധം: ജോണ്‍ കെറി കീവിലെത്തി

കീവ്: ഉക്രൈന്‍ വിഷയത്തില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കീവിലെത്തി. റഷ്യന്‍ അനുകൂല വിമതരോട് ഏറ്റുമുട്ടലിലേര്‍പ്പെട്ട ഉക്രൈന്‍ സൈന്യത്തിന് ആയുധം നല്‍കുന്നതുമായി ബന്ധപ്പെട്ട സാധ്യതകള്‍ തേടിയാണ് കെറി...

ഉക്രൈനില്‍ റഷ്യന്‍ വിമതരുടെ റോക്കറ്റാക്രമണത്തില്‍ 10 മരണം

ഡോണെട്‌സ്‌ക്: ഉക്രൈനില്‍ റഷ്യന്‍ വിമതര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഉക്രൈന്‍ മാരിപോളിലെ ജനവാസ പ്രദേശത്താണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്ന്...

ജി 20 ഉച്ചകോടി: പുടിന്‍ നേരത്തെ മടങ്ങി

ബ്രിസ്‌ബെയ്ന്‍: ജി 20 ഉച്ചകോടി പൂര്‍ത്തിയാകും മുമ്പെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ മടങ്ങി. അമേരിക്കയും യൂറോപ്യന്‍ ശക്തികളും യുക്രൈന്‍ പ്രശ്‌നത്തില്‍ റഷ്യക്കെതിരെ രൂക്ഷ വിമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ചാണ് പുട്ടിന്‍ റഷ്യയിലേക്ക് തിരിച്ചത്. യുക്രൈനിലെ...

ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ പുടിന്‍ ഉത്തരവിട്ടു

മോസ്‌കോ: ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുട്ടിന്‍ ഉത്തരവിട്ടു. പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുവിനോടാണ് സൈന്യത്തെ പിന്‍വലിക്കാന്‍ പുടിന്‍ ഉത്തരവിട്ടത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ മുന്നോടിയായാണ് ഈ നീക്കമെന്ന്...

രാജ്യത്തിന്റെ ഐക്യത്തിനായി വിമതര്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കും: ഉക്രൈന്‍

കീവ്: രാജ്യത്തിന്റെ ഐക്യത്തിനായി വിമതര്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ്. നിലവിലെ വെടിനിര്‍ത്തല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ കര്‍ക്കശമാക്കി മാറ്റിയെന്ന് ഉക്രൈന്‍ പ്രസിഡന്റ് പെട്രോ പ്രൊഷെന്‍കോ പറഞ്ഞു. എന്നാല്‍ വിമതര്‍ മറ്റൊരു നഗരം...

ഉക്രൈനില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു

കീവ്: ഉക്രൈന്‍ സര്‍ക്കാരും റഷ്യന്‍ അനുകൂല വിമതരും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടു. ഇരു വിഭാഗവും ബെലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് കരാറില്‍ ഒപ്പിട്ടത്. ലോക രാജ്യങ്ങള്‍...

നാറ്റോ ഉച്ചകോടിയില്‍ റഷ്യക്ക് രൂക്ഷ വിമര്‍ശം

ലണ്ടന്‍: നാറ്റോ ഉച്ചകോടിയില്‍ റഷ്യക്കെതിരെ രൂക്ഷ വിമര്‍ശം. ഉക്രൈനിലെ പ്രതിസന്ധിയുടെ അടിസ്ഥാനകാരണം റഷ്യയാണെന്ന് പാശ്ചാത്യ നേതാക്കള്‍ പറഞ്ഞു. വെയില്‍സിലെ ഉച്ചകോടിയുടെ ആദ്യഘട്ടത്തില്‍ തന്നെയാണ് നേതാക്കള്‍ റഷ്യക്കെതിരെ തിരിഞ്ഞത്. കിഴക്കന്‍ ഉക്രൈനിലെ നിലപാടില്‍ മാറ്റം...

വെടി നിര്‍ത്തലിന് സമ്മതം: ഉക്രൈന്‍; പ്രതീക്ഷയുള്ളതായി റഷ്യ

യുലാന്‍ ബാറ്റൊര്‍ : ഉക്രൈനും റഷ്യന്‍ അനുകൂല വിമതരുമായി വെള്ളിയാഴ്ചയോടെ സമാധാന കരാറിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍. ഇരു വിഭാഗത്തോടും പടിഞ്ഞാറന്‍ ഉക്രൈനിലെ സൈനിക നടപടി നിര്‍ത്തിവെക്കാന്‍ പറഞ്ഞ പുടിന്‍...

റഷ്യക്കെതിരെ കൂടുതല്‍ ഉപരോധ നീക്കവുമായി യൂറോപ്പ്

കീവ്/ മിലാന്‍/ ബ്രസ്സല്‍സ്: ഉക്രൈനില്‍ റഷ്യന്‍ സൈനികര്‍ കടന്നുകയറിയതില്‍ യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മന്ത്രിമാര്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. റഷ്യക്കെതിരെ പുതിയ ഉപരോധത്തിന് നീങ്ങുകയാണ് ഇ യു. ഉക്രൈനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന്...