Tuesday, December 6, 2016
Tags Posts tagged with "Uigur"

Tag: Uigur

ഉയ്ഗൂര്‍ മുസ്‌ലിംകള്‍ വംശീയ പ്രശ്‌നങ്ങള്‍ നേരിടുന്നില്ലെന്ന് ചൈന

ബീജിംഗ്: സിന്‍ജിയാംഗിലെ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ വംശീയ പ്രശ്‌നങ്ങള്‍ നേരിടുന്നില്ലെന്ന് ചൈനയുടെ വിശദീകരണം. ഉയ്ഗൂര്‍ മുസ്‌ലിംകള്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്രം അനുഭവിക്കുന്നവരാണെന്നും ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സത്യമല്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു....