Thursday, June 29, 2017
Tags Posts tagged with "UGC"

Tag: UGC

മുഴുവന്‍ ഭാഷകളും ഉള്‍പ്പെടുത്തി യു ജി സി പോര്‍ട്ടല്‍

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ രംഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ ഭാഷകളും ഉള്‍ക്കൊള്ളിച്ച് യു ജി സി പുതിയ വെബ് പോര്‍ട്ടല്‍ തയ്യാറാക്കുന്നു. രാജ്യത്തെ ഭാഷകളിലെ മുഴുവന്‍ അറിവുകളും ശേഖരിച്ച് ഭര്‍ത്വാനി എന്ന...

നെറ്റ് ഇല്ലാത്തവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധം: തീരുമാനം പുനഃപരിശോധിക്കുമെന്ന് യു ജി സി

ന്യൂഡല്‍ഹി: നെറ്റ് യോഗ്യതയില്ലാത്ത ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാമെന്ന് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ അധികൃതര്‍ വിദ്യാര്‍ഥി സംഘടനാ നേതാക്കളെ അറിയിച്ചു. യു ജി സി തീരുമാനത്തിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം ഉയര്‍ന്ന...

ജെ ആര്‍ എഫ് ഇല്ലാത്തവരുടെ ഫെല്ലോഷിപ്പ് യു ജി സി നിര്‍ത്തലാക്കി

ന്യൂഡല്‍ഹി ജെ ആര്‍ എഫ് യോഗ്യതയില്ലാത്ത പി എച്ച് ഡി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഫെല്ലോഷിപ്പ് യു ജി സി നിര്‍ത്തലാക്കി. സര്‍വകലാശാലകള്‍ നേരിട്ട് പ്രവേശനം നല്‍കിയിരുന്ന പി എച്ച് ഡി വിദ്യാര്‍ഥികള്‍ക്ക് യു...

കോളജുകളുടെ സ്വയംഭരണ പദവി ഈ വര്‍ഷം നടപ്പാകില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് കോളജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കാന്‍ യു ജി സി ശിപാര്‍ശ ലഭിച്ചെങ്കിലും ഈ അധ്യയന വര്‍ഷം കോളജുകള്‍ക്ക് സ്വന്തം കോഴ്‌സുകള്‍ തുടങ്ങാനാകില്ല. സ്വയംഭരണ പദവിക്ക് യു ജി സി...

ബി.എ, ബിഎസ് സി കോഴ്‌സുകള്‍ 10 വര്‍ഷത്തിനുള്ളില്‍ നിര്‍ത്തുമെന്ന് യുജിസി

ന്യൂഡല്‍ഹി: രാജ്യത്തെ ബിഎ, ബിഎസ് സി കോഴ്്സുകള്‍ നിര്‍ത്താന്‍ യുജിസി ആലോചന. പകരം ബിവോക് കോഴ്‌സുകള്‍ ആരംഭിക്കും. അടുത്ത വര്‍ഷം രാജ്യത്തെ 200 കോളേജുകളില്‍ ഈ കോഴ്‌സുകള്‍ ആരംഭിക്കും. പത്ത് വര്‍ഷത്തിനുള്ളില്‍...

സ്വയംഭരണ കോളജുകള്‍ക്ക് ബിരുദദാനാവകാശം: യു ജി സി ആക്ടില്‍ ഭേദഗതി വരുത്തും

ന്യൂഡല്‍ഹി: നിലവില്‍ രാജ്യത്ത് സ്വയംഭരണാവകാശം നല്‍കിയിട്ടുള്ള കോളജുകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി കേന്ദ്രമാനവ വിഭവശേഷി വകുപ്പും യു ജി സിയും തിരഞ്ഞെടുക്കപ്പെട്ട സ്വയംഭരണ കോളജുകളുടെ തലവന്മാരുമായും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. കേന്ദ്രസര്‍ക്കാര്‍...

നെറ്റ് പരീക്ഷാ മാനദണ്ഡങ്ങളില്‍ യുജിസിക്ക് മാറ്റം വരുത്താം: സുപ്രീംകോടതി

ന്യൂഡല്‍ഹി: യോഗ്യതാ പരീക്ഷയുടെ മാനദണ്ഡങ്ങളില്‍ യുജിസിക്ക് മാറ്റം വരുത്താമെന്ന് സുപ്രീംകോടതി. ദേശീയ യോഗ്യതാ പരീക്ഷകളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരം യുജിസിക്കാണെന്നും യുജിസിയുടെ വിജ്ഞാപനത്തില്‍ വ്യക്തമാമെന്നും കോടതി വ്യക്തമാക്കി. 2012 ജൂണ്‍ 24...