Saturday, December 3, 2016
Tags Posts tagged with "UEFA Champions League 2014"

Tag: UEFA Champions League 2014

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സയും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നും നാളെയും ആവേശകരമായ പോരാട്ടങ്ങള്‍. പ്രീക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദങ്ങളാണ് നടക്കുന്നത്. ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും സ്പാനിഷ് സൂപ്പര്‍ നിര ബാഴ്‌സലോണയും തമ്മിലുള്ളതാണ് കൂട്ടത്തില്‍ ശ്രദ്ധേയം. ഇന്ന്...

ചാമ്പ്യന്‍സ് ലീഗ്: പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ വീണ്ടും ബാഴ്‌സലോണ-മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടത്തിന് കളമൊരുങ്ങി. അര്‍ജന്റൈന്‍ താരങ്ങളായ ലയണല്‍ മെസിയും സെര്‍ജിയോ അഗ്യുറോയും നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന നിലയിലും ബാഴ്‌സ-സിറ്റി പ്രീക്വാര്‍ട്ടര്‍ ഡ്രോ ശ്രദ്ധേയമാകുന്നു....

മെസ്സിക്ക് വീണ്ടും റെക്കോര്‍ഡ്; വീണ്ടും ഹാട്രിക്ക്

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിലെ എക്കാലത്തേയും ടോപ് സ്‌കോറര്‍ പദവിയിലെത്തിയതിന് പിന്നാലെ ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി യൂറോപ്പിന്റെയും ഗോള്‍ മിശിഹയായി ! കഴിഞ്ഞ ദിവസം സൈപ്രസ് ക്ലബ്ബ് അപോയല്‍...

യുവേഫാ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്

ലിബ്‌സണ്‍ : യുവേഫാ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്. എക്‌സട്രാ ടൈമില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അത്‌ലറ്റികോയെ മാന്‍ഡ്രിഡ് തകര്‍ത്ത്. റയല്‍ മാഡ്രിഡിന്റെ പത്താമത്തെ യൂറോപ്യന്‍ കിരീടമാണിത്.

ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍; ബയേണ്‍ – റയല്‍ ; ചെല്‍സി –...

നിയോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ബയേണ്‍ മ്യൂണിക്- റയല്‍മാഡ്രിഡ്, ചെല്‍സി-അത്‌ലറ്റിക്കോ മാഡ്രിഡ് പോരാട്ടം. സെമിയുടെ ആദ്യ പാദം ഈ മാസം 22,23 തീയതികളില്‍. രണ്ടാം പാദം 29,30 തീയതികളില്‍. ചെല്‍സി ലോണില്‍...

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍: രണ്ടാം പാദ മത്സരങ്ങള്‍ ഇന്നും നാളെയും

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിക്ക് ഇന്ന് മരണക്കളി. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദം ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയുടെ തട്ടകത്തില്‍ 3-1ന് പരാജയപ്പെട്ട ചെല്‍സിക്ക് മികച്ച പ്രകടനം പുറത്തെടുത്താലെ രക്ഷയുള്ളൂ. ഹോംഗ്രൗണ്ടിന്റെ...