Monday, March 27, 2017
Tags Posts tagged with "uefa"

Tag: uefa

ക്രിസ്റ്റിയാനോയ്ക്ക് 500ാം ഗോള്‍

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ ഇരട്ട റെക്കോര്‍ഡിട്ട മത്സരത്തില്‍ റയല്‍ മാഡ്രിഡിന് വിജയം. കരിയറിലെ 500ാം ഗോള്‍ നേടിയ റൊണാള്‍ഡോ റയലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമെത്തി....

ക്രിസ്റ്റ്യാനോയുടെ ഹാട്രിക്കോടെ റയല്‍ തുടങ്ങി

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ഉജ്ജ്വല വിജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയുടെ ഹാട്രിക് മികവില്‍ മറുപടിയില്ലാത്ത നാല് ഗോളിനാണ് ഷാക്തര്‍ ഡൊണസ്‌കിനെ റയല്‍ തകര്‍ത്തത്. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും...

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ബയേണ്‍-മാഞ്ചസ്റ്റര്‍ പോരാട്ടം

നിയോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ആവേശപ്പോരാട്ടങ്ങള്‍ കാണാന്‍ തയ്യാറായിക്കോളൂ. നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് എതിരാളി മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. ബാഴ്‌സലോണ-അത്‌ലറ്റികോ മാഡ്രിഡ് സ്പാനിഷ് ബ്ലോക്ബസ്റ്ററാണ് ഒന്ന്. റയല്‍മാഡ്രിഡും ബൊറൂസിയ ഡോട്മുണ്ടും നേര്‍ക്കുനേര്‍...

ബയേണ്‍ മ്യൂണിക്കിന് തോല്‍വി: ജുവെന്റസ് പുറത്ത്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ഇറ്റാലിയന്‍ കരുത്തരായ ജുവെന്റസ് പുറത്ത്. ഇസ്താംബൂളില്‍, മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ഗലാത്‌സരെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ജുവെന്റസിനെ അട്ടിമറിച്ചത്. ഗ്രൂപ്പ് ബിയില്‍...

കരുത്തരുടെ കുതിപ്പ്‌

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനും ഫ്രഞ്ച് ജേതാക്കളായ പാരിസ് സെയിന്റ് ജെര്‍മെയിനും മുന്‍ റണ്ണേഴ്‌സപ്പായ ബയെര്‍ ലെവര്‍കൂസനും തുര്‍ക്കി ക്ലബ്ബ് ഗലാത്‌സരെക്കും തകര്‍പ്പന്‍ ജയം. ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍...

ലോകകപ്പിന് സീഡിംഗ് ഇല്ലാതെ ഇംഗ്ലണ്ട്, ഇറ്റലി

സൂറിച്: നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന്‍, യൂറോപ്യന്‍ കരുത്തരായ ഇംഗ്ലണ്ട്, റഷ്യ, കന്നിക്കാരായ ബോസ്‌നിയ ഹെര്‍സഗോവിന, ലാറ്റിനമേരിക്കന്‍ കരുത്തുമായി ചിലി, ഇക്വഡോര്‍, മധ്യ അമേരിക്കയില്‍നിന്ന് ഹോണ്ടുറാസ് എന്നീ ടീമുകള്‍കൂടി യോഗ്യത നേടിയതോടെ, ബ്രസീല്‍ ലോകകപ്പില്‍...

ബയേണും റയലും തകര്‍ത്താടി

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്, റയല്‍മാഡ്രിഡ്, പി എസ് ജി, ഒളിമ്പ്യാകോസ് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ ജുവെന്റസും സമനിലയില്‍ തളയ്ക്കപ്പെട്ടു. മാഞ്ചസ്റ്റര്‍...

ആഴ്‌സണല്‍-നാപോളി; അയാക്‌സ്-മിലാന്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ആഴ്‌സണല്‍-നാപോളി, അയാക്‌സ്- എ സി മിലാന്‍, സെല്‍റ്റിക്-ബാഴ്‌സലോണ, ബൊറൂസിയ ഡോട്മുണ്ട്-മാഴ്‌സെ സൂപ്പര്‍ പോരാട്ടങ്ങള്‍. എഫ് സി പോര്‍ട്ടോ- അത്‌ലറ്റികോ മാഡ്രിഡ്, സ്റ്റ്വു ബുചാറെസ്റ്റ് - ചെല്‍സി, ബാസല്‍-ഷാല്‍ക്കെ,...

വെംബ്ലിയില്‍ ഇന്ന് ജര്‍മ്മന്‍ യുദ്ധം

വെംബ്ലി: പ്രഷ്യയുടെ പോരാട്ടവീര്യത്തിന്റെ പ്രൗഢസ്മരണകളുടെ ഫുട്‌ബോള്‍ അവശേഷിപ്പായ ബൊറൂസിയ ഡോര്‍ട്മുണ്ട്. ആധുനിക ജര്‍മനിയുടെ ചരിത്രം മാറ്റിയെഴുതിയ ബവേറിയന്‍ ദേശീയതയുടെ ഫുട്‌ബോള്‍ രൂപം ബയേണ്‍ മ്യൂണിക്ക്. ഈ രണ്ട് ക്ലബ്ബുകളും ജര്‍മനിയുടെ ചരിത്രം പേറുന്നവരാണ്....

ചെല്‍സി-ബെനഫിക്ക ഫൈനല്‍

ലണ്ടന്‍: ഈ മാസം 15ന് ആംസ്റ്റര്‍ഡമില്‍ നടക്കുന്ന യൂറോപ ലീഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ചെല്‍സി-ബെനഫിക്ക പോരാട്ടം. ഹോംഗ്രൗണ്ടിലെ രണ്ടാംപാദ സെമിഫൈനലില്‍ ചെല്‍സി 3-1ന് എഫ് സി ബാസലിനെ കീഴടക്കിയതോടെ ഇരുപാദ സ്‌കോര്‍ 5-2....