Thursday, July 20, 2017
Tags Posts tagged with "udf meeting"

Tag: udf meeting

യു ഡി എഫ് യോഗം ഇന്ന്; ഘടകകക്ഷികളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം:ഘടകകക്ഷികള്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ യു ഡി എഫ് യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഘടകകക്ഷികളെ അനുനയിപ്പിക്കുകയാണ് യോഗത്തിന്റെ മുഖ്യ അജന്‍ഡ. നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തി...

യു ഡി എഫ് സീറ്റ് വിഭജനം: രണ്ടാംഘട്ട ചര്‍ച്ച ഇന്ന്

തിരുവനന്തപുരം:യു ഡി എഫിലെ ഘടകകക്ഷികളുമായുള്ള രണ്ടാം ഘട്ട സീറ്റ് ചര്‍ച്ചകള്‍ ഇന്ന് നടക്കും. ഇന്നും നാളയുമായി ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് തീരുമാനം. രാജ്യസഭയിലേക്കു മത്സരിക്കുന്ന യു ഡി എഫ് പ്രതിനിധികള്‍ എ കെ ആന്റണിയും...

പാളിച്ചകള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി നീങ്ങാന്‍ യു ഡി എഫ് തീരുമാനം

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ യു ഡി എഫില്‍ രൂക്ഷ വിമര്‍ശം. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് കാരണം കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പിസമാണെന്ന് ഘടകകക്ഷികള്‍ ഒറ്റസ്വരത്തില്‍ വിമര്‍ശിച്ചു. കെ എം മാണിക്കെതിരെയുള്ള കോടതി വിധി വായിച്ച് നോക്കാതെ കോണ്‍ഗ്രസ്...

തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന്. വൈകീട്ട് അഞ്ചിന് ക്ലിഫ് ഹൗസിലാണ് യോഗം. കെ എം മാണി രാജിവച്ച ശേഷമുള്ള ആദ്യ യോഗമാണ് ഇന്നത്തേത്. ബാര്‍കോഴക്കേസില്‍ മന്ത്രി ബാബുവിന്റെ...

യു ഡി എഫ് നേതൃയോഗം ഇന്ന്

തിരുവനന്തപുരം: യു ഡി എഫ് നേതൃയോഗം ഇന്ന് ക്ലിഫ് ഹൗസില്‍ ചേരും. പൊതുതെരെഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളും ഇന്നാരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കെ പി സി സി...
Advertisement