Tuesday, July 25, 2017
Tags Posts tagged with "udf"

Tag: udf

സഹകരണ പ്രതിസന്ധി: യോജിച്ച സമരമെന്ന് ചെന്നിത്തല; ഇല്ലെന്ന് സുധീരന്‍

തിരുവനന്തപുരം: സഹകരണ മേഖലയിലെ കേന്ദ്ര ഇടപെടലിനെതിരെ സര്‍ക്കാറുമായി യോജിച്ച് പ്രക്ഷോഭത്തിന് യുഡിഎഫ് തീരുമാനം. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ എതിര്‍പ്പ് തള്ളിയാണ് തീരുമാനം. സംയുക്ത പ്രക്ഷോഭത്തിന് തയ്യാറാണെന്ന് യുഡിഎഫ് യോഗത്തിന് ശേഷം പ്രതിപക്ഷ...

ജനതാദള്‍ യുവും യുഡിഎഫ് വിടാനൊരുങ്ങുന്നു; ആര്‍എസ്പിക്കും മടുത്തു

കോഴിക്കോട് :മാണി വിഭാഗം മുന്നണി വിട്ടതിന് പിന്നാലെ ജനതാദള്‍ യുവും യു ഡി എഫ് വിടാനൊരുങ്ങുന്നതായി സൂചന. ആര്‍ എസ് പിയിലും മുന്നണി മാറ്റത്തെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജനതാദള്‍ യുവില്‍...

ഉമ്മന്‍ചാണ്ടിയെ ചെയര്‍മാനാക്കാന്‍ യുഡിഎഫ് തീരുമാനം; പൂര്‍ണ സമ്മതമില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം. പികെ കുഞ്ഞാലിക്കുട്ടിയാണ് യോഗത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് നിര്‍ദേശിച്ചത്. ജോണി നെല്ലൂര്‍ പിന്‍മാറി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. ഹൈക്കമാന്‍ഡ് അനുമതി കിട്ടിയതിന്...

ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ല:യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: മദ്യ നയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. മദ്യ നയത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും....

കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് ചര്‍ച്ച ഇന്ന്

കോട്ടയം: യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായി കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് എമ്മും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ന് കോട്ടയത്ത് നടക്കും. നാട്ടകം ഗസ്റ്റ് ഹൗസില്‍ വൈകീട്ട് 4.30നാണ് ചര്‍ച്ച. ചര്‍ച്ചകള്‍ക്ക്...

രാഷ്ട്രീയ നാടകങ്ങളും ചില തമാശകളും

ഇതുവരെ കണ്ടതൊന്നും കളിയല്ല മക്കളേ, ഇനി കാണാന്‍ പോകുന്നതാണ് കളി എന്നു തെരുവ് സര്‍ക്കസുകാരന്‍ ആളെ കൂട്ടാന്‍ വിളിച്ചുപറയുന്നത് കേട്ടിട്ടില്ലേ? അത്തരം ഒരു കളിയാണ് കഷ്ടിച്ച് നൂറു ദിവസവും കൂടി കഴിഞ്ഞാല്‍ കേരളം...

വെള്ളാപ്പള്ളിക്കൊപ്പം പോയ രാജന്‍ ബാബുവിന്റെ നടപടി തെറ്റെന്ന് പി പി തങ്കച്ചന്‍

കൊച്ചി: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ വെള്ളാപ്പള്ളി നടേശന് വേണ്ടി ജാമ്യ ഹരജി നല്‍കിയ ജെഎസ്എസ് നേതാവ് രാജന്‍ ബാബുവിന്റെ നടപടി തെറ്റെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ഇക്കാര്യത്തില്‍ മറ്റു...

കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിനെതിരെ ഘടകകക്ഷികള്‍ സോണിയക്ക് മുന്നില്‍

കോട്ടയം: കോണ്‍ഗ്രസില്‍ ശക്തമായ ഗ്രൂപ്പിസത്തിനെതിരെ പരാതിയുമായി ഘടകക്ഷി നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടു. കോണ്‍ഗ്രസിലെ ഐക്യം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് സോണിയയെ കണ്ട ലീഗ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമായും...

നിയമസഭാ തിരഞ്ഞെടുപ്പ്: ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങാന്‍ യു ഡി എഫ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തിനുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നേരത്തെ തുടങ്ങാന്‍ യു ഡി എഫ് തീരുമാനം. ഈ മാസം 29, 31 തീയതികളില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച. പ്രകടന പത്രികക്ക് രൂപം നല്‍കാനുള്ള...

യാത്രക്കൊരുങ്ങി പാര്‍ട്ടികള്‍; നിയമസഭാ തിരഞ്ഞെടുപ്പിന് നിലമൊരുങ്ങുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിളിപ്പാടകലെയെത്തിയതോടെ സംസ്ഥാനത്ത് രാഷ്ട്രീയ നില മൊരുക്കല്‍ സജീവം. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് അണികളെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് പ്രമുഖ പാര്‍ട്ടികളെല്ലാം കേരളയാത്ര പ്രഖ്യാപിച്ച് കഴിഞ്ഞു. പാര്‍ട്ടി സംവിധാനം സജീവമാക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് ഫണ്ട്...
Advertisement