Friday, December 9, 2016
Tags Posts tagged with "uber taxi"

Tag: uber taxi

ഡല്‍ഹിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു. വാഹനത്തില്‍ യാത്ര ചെയ്തവരുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഡ്രൈവര്‍ക്ക് വെടിയേറ്റത്. ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡല്‍ഹിയിലെ നജഫ്ഗഡ് പ്രദേശത്ത് നിന്നുള്ള രണ്ട് കൗമാരക്കാരാണ് മൊബൈല്‍...

സംസ്ഥാനത്തെ യൂബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കുന്നു

കൊച്ചി: യൂബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു. നേരത്തെ അനുവദിച്ച ആനുകൂല്യങ്ങല്‍ വെട്ടിക്കുറയ്ക്കുന്നൂവെന്നാരോപിച്ചും സേവന വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്കുന്നത്. ഓള്‍ കേരള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലാണ്...