Sunday, December 4, 2016
Tags Posts tagged with "uae exchange"

Tag: uae exchange

35ന്റെ വാര്‍ഷികത്തിന്റെ നിറവില്‍ യു എ ഇ എക്‌സ്‌ചേഞ്ച്

അബുദാബി: മൂന്നര ദശകങ്ങളിലൂടെ പ്രശംസനീയ സേവനവും ബഹുജനസ്വീകാരവും നേടി ഗള്‍ഫിലെ പണമിടപാട് സേവനരംഗത്ത് അനിഷേധ്യസ്ഥാനമുറപ്പിച്ച യു എ ഇ എക്‌സ്‌ചേഞ്ചിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് സ്ഥാപകദിനമായ ഒക്‌ടോബര്‍ 23ന് തുടക്കമായി. ഗള്‍ഫ് മേഖലയിലെ സാമ്പത്തിക ഗതിവിഗതികള്‍ക്കൊപ്പം...

യു എ ഇ എക്‌സ്‌ചേഞ്ചിന് കഴിഞ്ഞ വര്‍ഷം 1,400 കോടിയുടെ ബിസിനസ്

ദുബൈ: 2013ല്‍ 1,400 കോടി ഡോളറിന്റെ വിനിമയം നടത്തിയതായി പ്രമുഖ ധനകാര്യ സ്ഥാപനമായ യു എ ഇ എക്്‌സ്‌ചേഞ്ച് വ്യക്തമാക്കി. ഇതില്‍ ബഹുഭൂരിപക്ഷവും ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്കനേഷ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു. തൊട്ടു മന്‍പത്തെ വര്‍ഷത്തെക്കാള്‍...

യു എ ഇ എക്‌സ്‌ചേഞ്ച് സ്മാര്‍ട്ട് പേ കെയര്‍ സംവിധാനം...

ദുബൈ: പ്രമുഖ ധനകാര്യ സ്ഥാപനമായ യു എ ഇ എക്‌സ്‌ചേഞ്ച് സാമ്പത്തിക സഹായം നല്‍കാനുള്ള സ്മാര്‍ട്ട് പേ കെയര്‍ സംവിധാനം വിപുലീകരിച്ചു. ഇതോടെ മാരക രോഗങ്ങള്‍ പിടിപെട്ടവര്‍ക്കും അപകടത്തെ തുടര്‍ന്ന് അംഗഭംഗം വന്നവര്‍ക്കും...

യു എ ഇ എക്‌സ്‌ചേഞ്ച് റമസാന്‍ സംഭാവനയായി യൂനിസെഫിന് ഒരു ലക്ഷം ദിര്‍ഹം...

ദുബൈ: വിവിധ രാജ്യങ്ങളിലെ നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി യൂനിസെഫ് നടത്തുന്ന സന്നദ്ധസേവനങ്ങള്‍ക്ക്, ധനവിനിമയ സ്ഥാപനമായ യു എ ഇ എക്‌സ്‌ചേഞ്ച്, റമസാനില്‍ ഒരു ലക്ഷം ദിര്‍ഹം ഔദ്യോഗികമായി കൈമാറി. യു എ ഇ...

യു എ ഇ എക്‌സ്‌ചേഞ്ച് ഇന്ത്യയില്‍ അപേക്ഷ നല്‍കി

ദുബൈ: ഇന്ത്യ കേന്ദ്രമാക്കി ബേങ്കിംഗ് ശൃംഖല ആരംഭിക്കാന്‍ പ്രമുഖ ധനകാര്യ സ്ഥാപനമായ യു എ ഇ എക്‌സ്‌ചേഞ്ച് ആര്‍ ബി ഐക്ക് അപേക്ഷ നല്‍കി. നിലവില്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ(ആര്‍ ബി...