Wednesday, February 22, 2017
Tags Posts tagged with "uae"

Tag: uae

ഉംറ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 10 മരണം

ജിദ്ദ: സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സംഞ്ചരിച്ച ബസ് മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പെടെ 10 പേര്‍ മരിച്ചു. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. ത്വായിഫിനും അഫീഫിനുമിടയില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത് അറബ് വംശജരാണെന്നാണ്...

യുഎഇയില്‍ കനത്ത മഴ: അബുദാബി വിമാനത്താവളം അടച്ചു

അബുദാബി: യുഎഇയില്‍ രണ്ടുദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ജനജീവിതം താറുമാറായി. റോഡ്, വ്യോമഗതാഗതം താറുമാറായി. അബുദാബി വിമാനത്താവളം അടച്ചു. കാറുകളും വാഹനങ്ങളും കനത്തമഴയിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങി. വരും ദിവസങ്ങളിലും മഴ തുടരുമെന്ന്...

ശൈഖ് റാശിദ് അന്തരിച്ചു; ദുബായില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മൂത്തമകന്‍ ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം...

കൊല്ലപ്പെട്ട യു എ ഇ സൈനികരുടെ എണ്ണം 45 ആയി

റിയാദ്: ഹൂത്തി വിമതരെ അടിച്ചമര്‍ത്താനുള്ള നീക്കത്തിനിടെ കൊല്ലപ്പെട്ട യു എ ഇ സൈനികരുടെ എണ്ണം 45 ആയി. അഞ്ച് ബഹ്‌റൈന്‍ സൈനികരും സംഭവത്തില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ യമനിലെ മാരിബ് ഗവര്‍ണറേറ്റിലായിരുന്നു സംഭവം....

യു എ ഇ കുടിവെള്ള പദ്ധതി; എസ് എം എസിലൂടെ 88 ലക്ഷം...

ദുബൈ: യു എ ഇ പ്രഖ്യാപിച്ച ആഗോളതലത്തിലെ കുടിവെള്ള പദ്ധതിയിലേക്ക് രാജത്തെ സ്വദേശി വിദേശി വ്യക്തികളും വ്യാപാര സ്ഥാപനങ്ങളും വന്‍തുക സംഭാവന നല്‍കിയതായി അധികൃതര്‍. മൊത്തം സഹായം 10 കോടി പിന്നിട്ടതായും അധികൃതര്‍ വെളിപ്പെടുത്തി....

യു എ ഇക്കകത്തും പുറത്തും ജീവകാരുണ്യത്തിന് വന്‍ പദ്ധതി

അബുദാബി: ലോകത്ത് അടിയന്തിര സാഹചര്യം ഉണ്ടാകുമ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്താന്‍ യു എ ഇ ഉന്നതാധികാര സമിതി രൂപവത്കരിച്ചു. യു എ ഇക്ക് പുറത്ത് രാജ്യത്തിന്റെ വകയായി നടത്തപ്പെടുന്ന ജീവകാരുണ്യ-മാനുഷിക സഹായങ്ങള്‍ ഇനിമുതല്‍...

ദുബൈയില്‍ രജിസ്റ്റര്‍ ചെയ്യാത്ത സിംകാര്‍ഡ് റദ്ദാക്കല്‍ 17 മുതല്‍

ദുബൈ: ഇത്തിസലാത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത സിംകാര്‍ഡുകള്‍ മാര്‍ച്ച് 17 മുതല്‍ റദ്ദാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവരെ സിംകാര്‍ഡ് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി വെള്ളിയാഴ്ച പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് നാല് മുതല്‍ പത്ത്...

യു എ ഇയില്‍ വ്യക്തിഗത വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തില്ല

ദുബൈ: വ്യക്തിഗത വരുമാനത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കമില്ലെന്ന് ദുബൈ ഉപഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ് ഹമദാന്‍ ബിന്‍ റാഷിദ് അല്‍ മഖ്തൂം. പുതുതായി ആരംഭിച്ച സേവനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. പുകയില ഉല്‍പ്പനങ്ങള്‍ പോലെയുള്ള...

കുട്ടികളെ നിരീക്ഷിക്കാന്‍ യു എ ഇ സര്‍ക്കാറിന്റെ മൊബൈല്‍ ആപ്പ്

അബൂദബി: രക്ഷിതാക്കള്‍ക്ക് മക്കളുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ യു എ ഇ ഗവണ്‍മെന്റ് പുറത്തിറക്കി. 'ഹിമായത്തി' എന്ന് പേരിട്ട മൊബൈല ആപ്പ് വഴി കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക്...

യു എ ഇ കസ്റ്റംസ് നികുതി ചുമത്തുന്നു; ഒമാനില്‍ വിലക്കയറ്റത്തിനു സാധ്യത

മസ്‌കത്ത്: യു എ ഇയില്‍ നിന്നും അതിര്‍ത്തി കടന്നു വരുന്ന ചരക്കു വാഹനങ്ങള്‍ക്ക് കസ്റ്റംസ് നികുതി ചുമത്താന്‍ യു എ ഇ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. നിത്യോപയോഗ സാധനങ്ങളടക്കം നിശ്ചിത...