Tuesday, December 6, 2016
Tags Posts tagged with "u korea"

Tag: u korea

മിസൈല്‍ പരീക്ഷണവുമായി വീണ്ടും ഉത്തര കൊറിയ

സിയൂള്‍: യു എന്‍ അടക്കമുള്ള അന്തരാഷ്ട്ര സംഘടനകളുടെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ദക്ഷിണ കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ തീരദേശ പ്രദേശത്ത് ഇന്നലെ ഉത്തര കൊറിയ...

ഉ. കൊറിയയില്‍ യു എസ് പൗരന് ശിക്ഷ കഠിന ജോലി

പ്യോംഗ്യാംഗ്: സര്‍ക്കാറിനെതിരെ പ്രവര്‍ത്തിച്ചുവെന്ന കേസില്‍ യു എസ് പൗരനെ ഉത്തര കൊറിയ ശിക്ഷിച്ചു. പതിനഞ്ച് വര്‍ഷം കഠിനമായ ജോലികള്‍ ചെയ്യണമെന്നതാണ് ശിക്ഷ. സര്‍ക്കാറിനെതിരെ പ്രവര്‍ത്തിച്ചുവെന്ന കേസിലാണ് ശിക്ഷയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ...

ഉ.കൊറിയ തൊഴിലാളികളെ തിരിച്ചുവിളിച്ചു

സിയോള്‍: ദക്ഷിണ കൊറിയന്‍ അതിര്‍ത്തി മേഖലയിലെ സംയുക്ത വ്യവസായ സമുച്ചയമായ കേസോംഗ് ഇന്‍ഡസ്ട്രിയല്‍ സോണില്‍ ജോലിചെയ്യുന്ന തങ്ങളുടെ മുഴുവന്‍ തൊഴിലാളികളെയും ഉത്തര കൊറിയ തിരിച്ചു വിളിച്ചു. ദക്ഷിണ കൊറിയയുമായി യുദ്ധാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചിരുന്ന ഉത്തര...