Friday, December 9, 2016
Tags Posts tagged with "twitter"

Tag: twitter

അപകീര്‍ത്തികരമായ ട്വീറ്റുകള്‍ ഇനി ഒഴിവാക്കാം

സാന്‍ ഫ്രാന്‍സിസ്‌കോ: താല്‍പര്യമില്ലാത്ത ട്വിറ്റുകള്‍ ഇനി നിങ്ങള്‍ കാണേണ്ടിവരില്ല. താല്‍പര്യമില്ലാത്തതോ കുറ്റകരമായതോ ആയ ട്വിറ്റുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ടൂള്‍ ട്വിറ്റര്‍ ഉടന്‍ അവതരിപ്പിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ട്വിറ്റര്‍ അധികൃതര്‍ പുതിയ ടൂളിനായുള്ള...

ഇസില്‍ ബന്ധം: ട്വിറ്റര്‍ ഒന്നേകാല്‍ ലക്ഷം എക്കൗണ്ടുകള്‍ റദ്ദാക്കി

കാലിഫോര്‍ണിയ: ഇസില്‍ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഒന്നേകാല്‍ ലക്ഷം എക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി. നിയമ സംവിധാനത്തിന് വെല്ലുവിളിയുയര്‍ത്തുന്ന എക്കൗണ്ടുകള്‍ കണ്ടെത്തി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കി. അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇത്തരത്തിലുള്ള...

ട്വിറ്ററിന് പുതിയ മുഖശ്രീ; ഇനി അക്കൗണ്ടില്ലെങ്കിലും ട്വീറ്റുകള്‍ വായിക്കാം

മൈക്രോബ്ലോഗിംഗ് രംഗത്തെ അധിപന്മാരായ ട്വീറ്ററിന് പുതിയ മുഖശ്രീ. ട്വിറ്ററില്‍ ലോഗിന്‍ ചെയ്യാതെ തന്നെ വിവിധ ട്വീറ്റുകള്‍ കാറ്റഗറി തിരിച്ച് വായിക്കാന്‍ സാധിക്കുന്ന പുതിയ ഹോം പേജ് നിലവില്‍ വന്നു. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ യുഎസിലും...

ഐ എസ് വിമതര്‍ ട്വിറ്റര്‍ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി സി ഇ ഒ

ന്യൂയോര്‍ക്ക്: ഐ എസ് വിമതര്‍ ട്വിറ്റര്‍ ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ട്വിറ്റര്‍ സി ഇ ഒ ഡിക്ക് കോസ്‌റ്റൊലോയുടെ വെളിപ്പെടുത്തല്‍. ട്വിറ്ററിലെ വിമതരുടെ എക്കൗണ്ടുകള്‍ നീക്കം ചെയ്തതാണ് അവരെ ചൊടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്നേയും...

ട്വിറ്ററിലൂടെ ഇനി കച്ചവടവും

ടിറ്ററിലൂടെ വാങ്ങലും വില്‍ക്കലും വരുന്നു. ട്വിറ്റുകളില്‍ ബൈ എന്ന പുതിയ ബട്ടന്‍ പ്രത്യക്ഷപ്പെടും. ട്വിറ്റില്‍ പറയുന്ന വസ്തുക്കള്‍ വാങ്ങണമെങ്കില്‍ ബൈ ബട്ടണ്‍ ക്ലിക് ചെയ്താല്‍ മതിയാവും. പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ സന്ദേശത്തിനുള്ളില്‍...

ട്വിറ്റര്‍ നിരോധം റദ്ദാക്കിയ നടപടിക്കെതിരെ ഉര്‍ദുഗാന്‍

അങ്കാറ: രാജ്യത്ത് അടിച്ചേല്‍പ്പിച്ച ട്വിറ്റര്‍ നിരോധം റദ്ദാക്കിയ കോടതി നടപടിക്കെതിരെ വിമര്‍ശവുമായി തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിപ് ഉര്‍ദുഗാന്‍. ട്വിറ്റര്‍ നിരോധം റദ്ദാക്കിയ കോടതി നടപടി അംഗീകരിക്കുമെങ്കിലും അതിനെ ബഹുമാനിക്കില്ലെന്ന് ഉര്‍ദോഗാന്‍ പ്രതികരിച്ചു. നടപടി...

ട്വിറ്ററിന് എട്ട് വയസ്സ്; ആദ്യ ട്വീറ്റ് അറിയാന്‍ പുതിയ സംവിധാനം

മൈക്രോബ്ലോഗിംഗ് രംഗത്തെ അതികായകരായ ട്വിറ്ററിന് ഇന്ന് എട്ട് വയസ്സ് പൂര്‍ത്തിയായി. 2006 മാര്‍ച്ച് 21നാണ് ട്വിറ്റര്‍ ആരംഭിച്ചത്. Just Setting up my twtr ഇതായിരുന്നു ട്വിറ്ററിലെ ആദ്യ ട്വീറ്റ്. ട്വീറ്റ് ചെയ്തത്...

ഇലക്‌ട്രോണിക് വാണിജ്യത്തിന് ട്വിറ്ററും

ന്യൂയോര്‍ക്ക്: മൈക്രോ ബ്ലോഗിംഗ് നെറ്റ് വര്‍ക്കായ ട്വിറ്റര്‍ ഇ-കൊമേഴ്‌സ് രംഗത്തേക്കും കാലെടുത്ത് വെക്കുന്നു. അമേരിക്ക ഇ-കൊമേഴ്‌സ് സൈറ്റായ ഫാന്‍സി.കോമുമായി സഹകരിച്ചാണ് ട്വീറ്ററിന്റെ പുതിയ പദ്ധതി. ചെറു സന്ദേശങ്ങളിലൂടെ വില്‍പ്പന നടത്താനാകുമോ എന്നാണ് ട്വീറ്റര്‍...

ട്വിറ്ററില്‍ ബ്ലോക്കിംഗ് സംവിധാനം പുനസ്ഥാപിച്ചു

സാന്‍ഫ്രാന്‍സിസ്‌കൊ: ഉപഭോക്താക്കളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇഷ്ടമില്ലാത്തവരെ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനം മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ പുനഃസ്ഥാപിച്ചു. സര്‍ക്കിളില്‍ നിന്ന് ബ്ലോക്ക് ചെയ്തവര്‍ക്കും അക്കൗണ്ട് കാണാനും പോസ്റ്റ് ചെയ്യാനും നേരത്തെ ട്വിറ്റര്‍...

സോഷ്യല്‍ മീഡിയകള്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇനി സോഷ്യല്‍ മിഡിയകള്‍ക്കും ബാധകം. ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ്, ബ്ലോഗ് തുടങ്ങിയ സോഷ്യല്‍ മീഡയകള്‍ക്ക് പെരുമാറ്റച്ചട്ടം ബാധമകമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സോഷ്യല്‍...