Saturday, April 29, 2017
Tags Posts tagged with "[email protected]"

Tag: [email protected]

ട്വന്റി-20 ലോകകപ്പ്: ശ്രീലങ്കക്ക് കിരീടം

ധാക്ക: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ചുരുട്ടിക്കെട്ടി ആറ് വിക്കറ്റ് വിജയവുമായി ട്വന്റി ട്വന്റി ലോകകപ്പ് കിരീടത്തില്‍ ശ്രീലങ്ക മുത്തമിട്ടു. 131 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ലങ്ക 17.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം...

ട്വന്റി 20 ലോകകപ്പ്: പാകിസ്ഥാനെ തോല്‍പിച്ച് വെസ്റ്റിന്‍ഡീസ് സെമിയില്‍

ധാക്ക: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് സെമിയില്‍. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണ്ണായകമായ മത്സരത്തില്‍ പാകിസ്ഥാനെ 84 റണ്‍സിന് തോല്‍പിച്ചാണ് വിന്‍ഡീസ് സെമിയില്‍ പ്രവേശിച്ചത്. ഇതോടെ പാകിസ്ഥാന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ടോസ്...

ത്രില്ലറില്‍ ദ.ആഫ്രിക്ക; അനായാസം ലങ്ക

ചിറ്റഗോംഗ്: ഐ സി സി ട്വന്റി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ അവസാന പന്ത് വരെ നീണ്ട ത്രില്ലറില്‍ ദക്ഷിണാഫ്രിക്കക്ക് രണ്ട് റണ്‍സ് ജയം. രണ്ടാം മത്സരത്തില്‍ ശ്രീലങ്ക ഒമ്പത് വിക്കറ്റിന് ഹോളണ്ടിനെ അനായാസം തോല്‍പ്പിച്ചു. 10.3...

പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം

മിര്‍പൂര്‍: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 130 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ...

ട്വന്റി ട്വന്റി റാങ്കിംഗ്; ഇന്ത്യ രണ്ടാം സ്ഥാനത്ത്

ദുബായ്: ഐ.സി.സിയുടെ ട്വന്റി ട്വന്റി ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 123 പോയന്റ് നേടിയാണ് ഇന്ത്യ രണ്ടാം സ്ഥാനം നില നിര്‍ത്തിയത്. 129 പോയന്റുമായി ശ്രീലങ്കയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്....

2014 ട്വന്റി 20 ലോകകപ്പിന് നേപ്പാളും യു.എ.ഇയും

അബുദാബി: 2014ലെ ഐസിസി ട്വന്റി20 ലോകകപ്പിന് ആദ്യമായി നേപ്പാള്‍ യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ ഹോംഗ് കോംഗിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് നേപ്പാള്‍ ചരിത്രത്തില്‍ ആദ്യമായി ഐസിസിയുടെ ഒരു പ്രമുഖ ടൂര്‍ണമെന്റില്‍ മത്സരിക്കാന്‍...