Tuesday, December 6, 2016
Tags Posts tagged with "twenty 20 world cup"

Tag: twenty 20 world cup

ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റ് ജയം; ഇന്ത്യ ലോകകപ്പ് സെമിയില്‍

നാഗ്പൂര്‍: സൂപ്പര്‍ പോരില്‍ ആസ്‌ത്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന ജയം നേടിയ ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു. വിരാട് കോഹ്‌ലിയുടെ മാസ്മരിക ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 51 പന്തില്‍ ഒമ്പത്...

വെസ്റ്റ് ഇന്‍ഡീസിനെതിരെ അഫ്ഗാനിസ്ഥാന് അട്ടിമറി ജയം

നാഗ്പൂര്‍: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അഫ്ഗാനിസ്ഥാന് ആറ് റണ്‍സിന്റെ അട്ടിമറി ജയം. 124 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് നിരയില്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല....

ബംഗ്ലാദേശിനെ 75 റണ്‍സിന് തകര്‍ത്ത് ന്യൂസിലാന്‍ഡ് സെമിയില്‍

കൊല്‍ക്കത്ത: ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ന്യൂസിലാന്‍ഡ് അജയ്യരായി സെമി ഫൈനലില്‍ കടന്നു. ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ ജയവുമായാണ് കിവികള്‍ സെമിയിലേക്ക് പ്രവേശിച്ചത്. 75 റണ്‍സിനാണ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ്...

ശ്രീലങ്കക്കെതിരെ വിന്‍ഡീസിന് അനായാസ ജയം

ബെംഗളൂരു: ക്രിസ് ഗെയ്‌ലിനെ പവലിയനില്‍ സാക്ഷിനിര്‍ത്തി ആന്ദ്രേ ഫഌച്ചര്‍ കത്തിക്കയറിയപ്പോള്‍ ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിന് വമ്പന്‍ ജയം. ഏഴ് വിക്കറ്റിന് ശ്രീലങ്കയെയാണ് അവര്‍ തോല്‍പ്പിച്ചുവിട്ടത്. ലങ്ക ഉയര്‍ത്തിയ 123 റണ്‍സിന്റെ വിജയലക്ഷ്യം...

ട്വന്റി-20 ലോകകപ്പ്: അഫ്ഗാനെതിരെ ദക്ഷിണാഫ്രിക്കക്ക് ജയം

മുംബൈ: ട്വന്റി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ ദക്ഷിണാഫ്രിക്ക 37 റണ്‍സിന് തോല്‍പിച്ചു. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 172 റണ്‍സിന് പുറത്തായി. 19 പന്തില്‍ 44 റണ്‍സെടുത്ത മുഹമ്മദ് ഷെഹ്‌സാദ് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച...