Thursday, December 8, 2016
Tags Posts tagged with "turky"

Tag: turky

ഉര്‍ദുഗാന്‍ തുര്‍ക്കി പ്രസിഡന്റ്

അങ്കാറ: തുര്‍ക്കിയില്‍ പ്രസിഡന്റ് പദത്തിലേക്ക് നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പോള്‍ചെയ്ത വോട്ടുകളുടെ 52 ശതമാനം വോട്ട് നേടിയാണ് ഉര്‍ദുഗാന്‍ വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി...

തുര്‍ക്കിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

ഇസ്തംബൂള്‍: തുര്‍ക്കിയില്‍ അക്രമാസക്ത പ്രക്ഷോഭം ശക്തമാകുന്നു. സര്‍ക്കാര്‍ വിരുദ്ധ സമരക്കാരെ പോലീസ് ക്രൂരമായി നേരിട്ടുവെന്നാരോപിച്ച് തുര്‍ക്കിയില്‍ സര്‍ക്കാരിനെതിരെ പതിനായിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. സര്‍ക്കാര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ, രാജ്യവ്യാപകമായി പ്രതിഷേധക്കാര്‍ ഒത്തുകൂടുന്ന...

തുര്‍ക്കിയില്‍ പ്രക്ഷോഭം ശക്തം; പോലീസും സമരക്കാരും ഏറ്റുമുട്ടി

അങ്കാറ: തുര്‍ക്കിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാവുന്നതിനിടെ അങ്കാറ, ഇസ്താംബൂള്‍ എന്നിവിടങ്ങളില്‍ പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. പ്രക്ഷോഭകര്‍ക്കെതിരെ പോലീസ് ജല പീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. തുര്‍ക്കിയിലെ എറ്റവും വലിയ നഗരമായ ഇസ്താംബൂളിലെ...