Tuesday, December 6, 2016
Tags Posts tagged with "TURKEY"

Tag: TURKEY

തുര്‍ക്കിയുടെ സിറിയന്‍ ആക്രമണത്തെ വിമര്‍ശിച്ച് യുഎസ്

വാഷിംഗ്ടണ്‍/അങ്കാറ: കുര്‍ദ്, ഇസില്‍ കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന സൈനിക നടപടിക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. യു എസിന്റെ നേതൃത്വത്തിലുള്ള ഇസില്‍വിരുദ്ധ സൈനിക ഓപ്പറേഷന്‍ നടത്തുന്ന കുര്‍ദുകളുടെ ശക്തികേന്ദ്രങ്ങളില്‍ തുര്‍ക്കി നടത്തിയ...

ഗുലനെ വിട്ടുനല്‍കല്‍: യു എസുമായി വിട്ടുവീഴ്ചക്കില്ല – തുര്‍ക്കി

അങ്കാറ: ഫത്ഹുല്ല ഗുലനെ വിട്ടുനല്‍കുന്ന വിഷയത്തില്‍ അമേരിക്കയുമായി വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് തുര്‍ക്കി. പ്രധാനമന്ത്രി ബിനാലി യില്‍ദിരിം ആണ് ഗുലന്റെ വിഷയത്തില്‍ നിലപാട് ഉറപ്പിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ജൂലൈ 15ന് നടന്ന പരാജയപ്പെട്ട പട്ടാള...

തുര്‍ക്കിയില്‍ 1400 സൈനികരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു

അങ്കാറ: തുര്‍ക്കിയില്‍ 1389 സൈനിക ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. അമേരിക്കയില്‍ കഴിയുന്ന ഫത്ഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടലെന്ന് അനദോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുമെന്ന പ്രസിഡന്റ്...

തുര്‍ക്കി പട്ടാള അട്ടിമറിശ്രമം: പ്രസിഡന്റിന്റെ സൈനിക വ്യൂഹത്തെ പിരിച്ചുവിടാന്‍ തീരുമാനം

അങ്കാറ: തുര്‍ക്കിയില്‍ ജനകീയ ഇടപെടലിലൂടെ പട്ടാള അട്ടിമറിശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ സുരക്ഷാസേനയെ പിരിച്ചുവിടന്‍ തീരുമാനം. സുരക്ഷാ സേനയില്‍പ്പെട്ട മുന്നൂറോളം പേര്‍ അട്ടിമറിശ്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തിലാണ് നടപടി. പ്രധാനമന്ത്രി...

തുര്‍ക്കിയില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

അങ്കാറ: പട്ടാള അട്ടിമറിശ്രമത്തിന് പിന്നാലെ തുര്‍ക്കിയില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തരവസ്ഥ ഭരണഘടന അനുസരിച്ചാണെന്നും ജനജീവിതം ദുസഹമാകില്ലെന്നും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. തലസ്ഥാനമായ അങ്കാറയില്‍ നടന്ന നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍...

തുര്‍ക്കി അട്ടിമറിക്ക് പിന്നില്‍ അമേരിക്കയെന്ന്; ആരോപണം തള്ളി ജോണ്‍ കെറി

വാഷിംഗ്ടണ്‍: തുര്‍ക്കിയില്‍ പരാജയപ്പെട്ട സൈനിക അട്ടിമറി നീക്കത്തിന് പിന്നില്‍ അമേരിക്കയുടെ കരങ്ങളാണെന്ന ആരോപണങ്ങളെ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി നിഷേധിച്ചു. ഇത്തരത്തിലുള്ള ചില പ്രചാരണങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധങ്ങള്‍ക്ക്...

തുര്‍ക്കിയിലെ പരാജയപ്പെട്ട സൈനിക അട്ടിമറി: ആഹ്ലാദ പ്രകടനവുമായി സര്‍ക്കാര്‍ അനുകൂലികള്‍

ഇസ്താംബുള്‍: പട്ടാള അട്ടിമറി നീക്കം തകര്‍ത്തതിന് പിന്നാലെ തുര്‍ക്കി നഗരങ്ങളില്‍ ആഹ്ലാദപ്രകടനവുമായി സര്‍ക്കാര്‍ അനുകൂലികള്‍. ഇസ്താംബൂളിലും അങ്കാറയിലും മറ്റു നഗരങ്ങളിലും തുര്‍ക്കി ദേശീയ പതാകയുമായി ഉര്‍ദുഗാന്‍ അനുയായികള്‍ ഒത്തുകൂടി. അതിനിടെ സൈനിക അട്ടിമറിക്ക്...

തുര്‍ക്കിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍: സുഷമ സ്വരാജ്

അങ്കാറ: സൈനിക അട്ടിമറി ശ്രമം നടന്ന തുര്‍ക്കിയിലുള്ള മലയാളികള്‍ ഉള്‍പ്പെട്ട കായിക താരങ്ങളും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ലോക സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കാനാണ് മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തിയത്....

‘ബോസ് ഫറസിന്റെ ഭാഗ്യം’ തുർക്കി നൽകുന്ന ജനാധിപത്യ പാഠം

തുർക്കിയും അറേബ്യയുമടങ്ങുന്ന മിനാറ്റ് മേഖല രാത്രിയുറക്കത്തിലേക്ക് തെന്നിവീഴുന്ന സമയത്താണ് തുർക്കിയിൽ സൈന്യം അധികാരം പിടിച്ചെടുത്തുവെന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങൾ ലോകത്തോട് വിളിച്ചുപറയുന്നത്. ഇസ്താംബൂളിലെ തെരുവുകൾ പട്ടാള നിയന്ത്രണത്തിലാണെന്നും വിമാനത്താവളവും പാലങ്ങളും സൈന്യം അടച്ചുവെന്നും...

അഭയാര്‍ഥികളെ തിരിച്ചെടുക്കാന്‍ തുര്‍ക്കിക്ക് മേല്‍ ഇ യു സമ്മര്‍ദം

ബ്രസല്‍സ്: ഗ്രീസില്‍ നിന്ന് അഭയാര്‍ഥികളെ തിരിച്ചെടുക്കാന്‍ തുര്‍ക്കിക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ നീക്കം തുടങ്ങി. ഇന്ന് നടക്കുന്ന ഉച്ചകോടിയില്‍ ഇക്കാര്യം തുര്‍ക്കിയെ ബോധ്യപ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങളിലെ നേതാക്കളുടെ പദ്ധതി. യുദ്ധം...