Monday, December 5, 2016
Tags Posts tagged with "TSUNAMI"

Tag: TSUNAMI

സുനാമി ദുരന്തത്തില്‍ കാണാതായ പെണ്‍കുട്ടി തിരിച്ചെത്തി

ബാലി: സുനാമി ദുരന്തത്തില്‍പെട്ട് കാണാതായ പെണ്‍കുട്ടി വീട്ടുകാരെ ഞെട്ടിച്ച് തിരിച്ചെത്തി. 2004 സുനാമിയില്‍ ഇന്ത്യോനേഷ്യയിലെ ബാലിയില്‍ കാണാതായ പെണ്‍കുട്ടിയാണ് തിരിച്ചെത്തിയത്. ജന്നാഹ് എന്ന പെണ്‍കുട്ടി കാണാതാകുമ്പോള്‍ നാല് വയസ്സുകാരിയായിരുന്നു. 2004 ഡിസംബറിലായിരുന്നു സുനാമിത്തിരകള്‍ ദുരന്തം...

ഒമ്പതാണ്ട് പിന്നിട്ടിട്ടും സുനാമി ബാധിതരുടെ കണ്ണീര് തോര്‍ന്നില്ല

ആലപ്പുഴ: സുനാമി ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മകള്‍ക്ക് ഒമ്പതാണ്ട്. 2004 ഡിസംബര്‍ 26നാണ് അലറിവിളിച്ചെത്തിയ കൂറ്റന്‍ തിരമാലകള്‍ ആറാട്ടുപുഴയുടെ തെക്കന്‍ പ്രദേശങ്ങളായ വലിയഴീക്കല്‍, തറയില്‍ക്കടവ്, പെരുമ്പള്ളി എന്നിവിടങ്ങളില്‍ സംഹാര താണ്ഡവമാടിയത്. 29 മനുഷ്യജീവനുകളാണിവിടെ പൊലിഞ്ഞത്. ജില്ലയുടെ...

സുനാമിയുടെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് ഒന്‍പത് വയസ്

തിരുവനന്തപുരം: നിരവധി ജീവനുകള്‍ കവര്‍ന്നെടുത്ത സുനാമിയുടെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് ഇന്ന് ഒന്‍പത് വയസ്. 2004 ഡിസംബപര്‍ 26നാണ് ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ തീരപ്രദേശങ്ങള്‍ രാക്ഷസ തിരമാലകള്‍ നക്കിത്തുടച്ചത്. ഇന്തോനേഷ്യയിലെ സുമാത്രയിലായിരുന്നു...

സുനാമി ഫണ്ട് വകമാറ്റിയതിനെതിരെ സി എ ജിയുടെ രൂക്ഷ വിമര്‍ശം

തിരുവനന്തപുരം: സുനാമി പുനരധിവാസ ഫണ്ട് വകമാറ്റി ചെലവഴിച്ചതിന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി എ ജി) നിശിത വിമര്‍ശം. സുനാമി നാശം വരുത്തിയത് അഞ്ച് ജില്ലകളില്‍ മാത്രമാണെങ്കിലും ഒമ്പത് തീരദേശ ജില്ലകളില്‍ പദ്ധതി...