Tuesday, December 6, 2016
Tags Posts tagged with "triple talaq"

Tag: triple talaq

മുത്ത്വലാഖിനെ ഹിന്ദു-മുസ്ലിം പ്രശ്‌നമാക്കി മാറ്റരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

മഹോബ (ഉത്തര്‍പ്രദേശ്): മുത്ത്വലാഖിനെ ഹിന്ദു-മുസ്ലിം പ്രശ്‌നമായോ രാഷ്ട്രീയ പ്രശ്‌നമായോ മാറ്റരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹിന്ദുക്കള്‍ക്കിടയിലെ പെണ്‍ഭ്രൂണഹത്യയും മുസ്ലിംകള്‍ക്കിടയിലെ മുത്ത്വലാഖും ഒരു പോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍...