Thursday, December 8, 2016
Tags Posts tagged with "trichur"

Tag: trichur

പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍

തൃശൂര്‍: അരിമ്പൂരില്‍ പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതി ഷിബിനെ പോലീസ് അറസ്റ്റ് ചെയ്തു. പളനിയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പിതാവ് സുരേന്ദ്രനേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതിന് മുമ്പ്...

തൃശൂരിലെ സുവോളജിക്കല്‍ പാര്‍ക്കിന്റെ ആദ്യ ഘട്ട നിര്‍മാണം നാളെ

തൃശൂര്‍:ഇന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക് തൃശൂരിലെ പൂത്തൂരില്‍ യാഥാര്‍ഥ്യമാകുന്നു. ആധുനിക രീതിയില്‍ തയ്യാറാക്കുന്ന പാര്‍ക്കിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാളെ തുടങ്ങും. മൂന്ന് ഘട്ടങ്ങളിലായി നിര്‍മിക്കുന്ന പാര്‍ക്കിന്റെ ആദ്യഘട്ട നിര്‍മാണം മൂന്ന്...