Tuesday, December 6, 2016
Tags Posts tagged with "train straike"

Tag: train straike

കണ്ക്ടിക്കെട്ടില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി: 60 പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ കണക്ടിക്കട്ടില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച് അറുപതോളം പേര്‍ക്ക്‌ പരിക്കേറ്റു. ഫെയര്‍ഫീല്‍ഡ് നഗരത്തിലായിരുന്നു അപകടം. ഇതേ തുടര്‍ന്ന് ന്യൂയോര്‍ക്ക്- ബോസ്റ്റണ്‍ പാതയിലെ റെയില്‍ഗതാഗതം തടസപ്പെട്ടു. ഇ്രന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. ന്യൂയോര്‍ക്കില്‍ നിന്ന് 80 കിലോമീറ്റര്‍...