Thursday, December 8, 2016
Tags Posts tagged with "train charge"

Tag: train charge

നികുതി വര്‍ധന: വര്‍ധിപ്പിച്ച ട്രെയിന്‍ നിരക്ക് ഇന്ന് മുതല്‍

ന്യൂഡല്‍ഹി: വര്‍ധിപ്പിച്ച ട്രെയിന്‍ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 14 ശതമാനം സേവന നികുതിയും അര ശതമാനം സ്വച്ഛ് ഭാരത് സെസും ഉള്‍പ്പെടുത്തിയാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് ഈടാക്കിത്തുടങ്ങുന്ന ടിക്കറ്റ് ചാര്‍ജുകള്‍ വര്‍ധിക്കുന്നതിനാല്‍...

ഇതാ, ആ നല്ല ദിനങ്ങള്‍ വന്നു തുടങ്ങി

റെയില്‍വേയിലെ ടിക്കറ്റ് നിരക്കും ചരക്ക് കടത്തിനുള്ള കൂലിയും കൂട്ടി, പാചക വാതക വിലയുടെ സബ്‌സിഡി കുറച്ചു കൊണ്ടുവരാന്‍ ആലോചിക്കുന്നു, ഡീസലിന്റെ വില മാസത്തില്‍ അമ്പത് പൈസ വീതം കൂട്ടി സബ്‌സിഡി ഇല്ലാതാക്കാനുള്ള യു...

ഇന്ധനവിലയനുസരിച്ച് ട്രെയിന്‍ യാത്രാനിരക്ക് കൂട്ടും

ന്യൂഡല്‍ഹി: ഇന്ധനവിലയുടെ മാറ്റമനുസരിച്ച് ട്രെയിന്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ റെയില്‍ ബന്ധം ശക്തമാക്കുമെന്നും ബജറ്റവതരണത്തിനിടെ മന്ത്രി പറഞ്ഞു.

ട്രെയിന്‍ യാത്രാ നിരക്ക് മൂന്ന് ശതമാനം വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി:ട്രെയില്‍ യാത്രാ നിരക്ക് മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പുതുക്കിയ നിരക്ക് തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വരുമെന്നാണ് സൂചന. യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന എഫ് എ സി (ഫ്യുവല്‍ അഡ്ജറ്റ്‌മെന്റ് കംപോണന്റ്) യുടെ...

ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധന പ്രാബല്യത്തില്‍

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ റെയില്‍ യാത്രാ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. തത്കാല്‍, ടിക്കറ്റ് നിരക്ക് റദ്ദാക്കല്‍ നിരക്കുകളാണ് വര്‍ധിക്കുക. രണ്ടാം ക്ലാസ് സിറ്റിംഗ് ടിക്കറ്റിന് ടിക്കറ്റ് നിരക്കിന്റെ...

റെയില്‍വേ യാത്രാ നിരക്ക് വീണ്ടും വര്‍ധിച്ചേക്കും

ന്യൂഡല്‍ഹി: റെയില്‍വേ യാത്രാ നിരക്ക് വീണ്ടും വര്‍ധിച്ചേക്കും. ഇന്ധന സര്‍ച്ചാര്‍ജ് വര്‍ധിച്ച സാഹചര്യത്തില്‍ റെയില്‍വേ യാത്രാ നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വിനയ് മിത്തല്‍ സൂചന നല്‍കി. പുതുക്കിയ റെയില്‍...