Saturday, December 3, 2016
Tags Posts tagged with "train"

Tag: train

വടകരയില്‍ റെയില്‍പാളത്തില്‍ സ്‌കൂട്ടര്‍ വെച്ചു; ഒഴിവായത് വന്‍ ദുരന്തം

കോഴിക്കോട്: വടകരയില്‍ ട്രെയിന്‍ കടന്നുപോകുന്ന സമയത്ത് റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ വെച്ചു. ബുധനാഴ്ച രാത്രി 11 മണിക്കാണ് സംഭവം. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് കടന്നുപോകുന്ന സമയത്തായിരുന്നു സംഭവം. ട്രെയിന്‍ സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു കടന്നുപോയതിനാല്‍...

തൃശൂര്‍-എറണാകുളം പാതയില്‍ പാളത്തില്‍ വീണ്ടും വിള്ളല്‍

കൊച്ചി: തൃശൂര്‍- എറണാകുളം പാതയില്‍ വീണ്ടും പാളത്തില്‍ വിള്ളല്‍. ട്രെയിന്‍ വരുന്നതിന് തൊട്ടുമുമ്പ് വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അപായ സൂചന നല്‍കി നിര്‍ത്താനായതിനാല്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 9.10 ഓടെയാണ് എറണാകുളം...

ഇനി തിരക്കിനനുസരിച്ച് ട്രെയിന്‍ ടിക്കറ്റ് നിരക്ക് കൂടും

ന്യൂഡല്‍ഹി: യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ടിക്കറ്റിന് നിരക്ക് വര്‍ധിപ്പിക്കുന്ന വിമാന ടിക്കറ്റുകളുടെ മാതൃകയില്‍ ട്രെയിന്‍ ടിക്കറ്റ് വര്‍ധിപ്പിക്കുന്ന 'സെര്‍ജ് പ്രൈസിംഗ്' സംവിധാനം നടപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ആദ്യ ഘട്ടമെന്ന നിലയില്‍ പ്രീമിയം വണ്ടികളായ...

അങ്കമാലി കറുകുറ്റി വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു

എറണാകുളം: അങ്കമാലി കറുകുറ്റിയില്‍ തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്ന് തകരാറിലായ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ഇരുട്രാക്കുകളിലേയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. രണ്ടാമത്തെ ട്രാക്കിലൂടെയും ട്രെയിന്‍ ഓടിത്തുടങ്ങി. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രാക്കിലെ ഗതാഗതമാണ്...

ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്; ഡല്‍ഹിയില്‍ ട്രെയിനുകള്‍ ഓടിത്തുടുങ്ങി

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. ഡല്‍ഹി ലഖ്‌നൗ ശതാബ്ദി എസ്പ്രസിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഗാസിയാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് യാത്രക്കാരെ...

അഞ്ച് തീവണ്ടികള്‍ റദ്ദാക്കി; മൂന്നെണ്ണം വഴിതിരിച്ചുവിട്ടു

മുംബൈ: മുംബൈ-എറണാകുളം തുരന്തോ എക്‌സ്പ്രസ് കൊങ്കണ്‍ പാതയില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് അഞ്ച് തീവണ്ടികള്‍ റദ്ദാക്കി. മഡ്ഗാവ്-എറണാകുളം, എറണാകുളം-മഡ്ഗാവ് ട്രെയിനുകളാണ് റദ്ദാക്കിയത്. ഞായറാഴ്ച രാത്രി 9.30ന് മഡ്ഗാവില്‍ നിന്നും തിങ്കളാഴ്ച ഉച്ചക്ക് 1.55...

മോഡേണ്‍ എക്‌സ്പ്രസ്‌

 റെയില്‍ ബജറ്റില്‍ പുതിയ ട്രെയിനുകളില്ല; യാത്രാനിരക്ക് വര്‍ധനയില്ല ന്യൂഡല്‍ഹി: റെയില്‍വേയുടെ ആധുനികവത്കരണത്തിനും സ്വയം പര്യാപ്തതക്കും ഊന്നല്‍ നല്‍കി നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍ ബജറ്റ്. യാത്രാ നിരക്കില്‍ മാറ്റം വരുത്താതെയും പുതിയ...

ബിഹാറില്‍ ട്രെയിനില്‍ വന്‍കൊള്ള

പാറ്റ്‌ന: ബിഹാറിലെ ജാമുയി ജില്ലയില്‍ ടാറ്റ-ചപ്ര എക്‌സ്പ്രസില്‍ വന്‍കവര്‍ച്ച. ഇന്ന് പുലര്‍ച്ചെയാണ് നാല് ബോഗികളില്‍ കൊള്ളയടിച്ചത്. പണം, ആഭരണങ്ങള്‍, വിലപിടിപ്പുള്ള മറ്റുസാധനങ്ങള്‍ തുടങ്ങിയവയാണ് കൊള്ളയടിച്ചത്. 15 പേരാണ് കവര്‍ച്ചാസംഘത്തിലുണ്ടായിരുന്നത്. ജാമുയി ജില്ലയിലെ ക്യോല്‍ റെയില്‍വേ...

ട്രെയിന്‍ അട്ടിമറി ശ്രമം പ്രത്യേക സംഘം അന്വേഷിക്കും

കോഴിക്കോട്: കുണ്ടായിത്തോടിലെ ട്രെയിന്‍ അട്ടിമറിശ്രമം പ്രത്യേക സംഘം അന്വേഷിക്കും. നല്ലളം സി ഐയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. ട്രാക്കിലിട്ട പൈപ്പ് മോഷ്ടിച്ചതാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് കമീഷണര്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക്...

ട്രെയിനില്‍ തീകൊളുത്തി കൊല: പ്രതിയെ ദൃക്‌സാക്ഷി തിരിച്ചറിഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ സ്ത്രീയെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു തെളിവെടുത്തു. വ്യാഴാഴ്ച തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിയിലായ തമിഴ്‌നാട് തേനി സ്വദേശി സുരേഷ്...