Friday, December 9, 2016
Tags Posts tagged with "TRAFFIC RULE"

Tag: TRAFFIC RULE

നരിക്കുനിയില്‍ ട്രാഫിക് പരിഷ്‌കാരം നിലവില്‍ വന്നു

നരിക്കുനി: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി തീരുമാനിച്ച ട്രാഫിക് പരിഷ്‌കാരം നിലവില്‍ വന്നു. ഇന്നലെ മുതലാണ് പുതിയ തീരുമാനങ്ങള്‍ നടപ്പാക്കി തുടങ്ങിയത്. മെയിന്‍ റോഡില്‍ പടനിലം റോഡ് ജംഗ്ഷന്‍ മുതല്‍ കുമാരസ്വാമി റോഡ് ജംഗ്ഷന്‍...

അപകട ബോധവത്കരണ യാത്രയുമായി വടിക്കാക്ക

മലപ്പുറം: ദിനംപ്രതി വര്‍ധിച്ചുവരുന്ന വാഹന അപകടങ്ങളെ കുറിച്ച് ബോധവത്കരണ യാത്രയുമായി വടിക്കാക്ക. പൊതുജനങ്ങളെയും ഡ്രൈവര്‍മാരെയും അധികൃതരെയുമാണ് ബോധവത്കരിക്കുന്നത്. ചുരുങ്ങിയത് ആറ് മാസത്തിലൊരിക്കലെങ്കിലും ഡ്രൈവര്‍മാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ബോധവത്കരണം നടത്തണം. വാഹന പരിശോധ കര്‍ശനമാക്കണം....

ഗുരുതര നിയമലംഘനം: 92 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്തു

ദുബൈ: കഴിഞ്ഞ ജൂലൈയില്‍ വ്യത്യസ്ത രാജ്യക്കാരായ 92 പേരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ദുബൈ ട്രാഫിക് കോടതി റദ്ദ് ചെയ്തതായി കോടതി തലവന്‍ സ്വലാഹ് ബൂഫറൂഷ അല്‍ ഫലാസി അറിയിച്ചു. ലൈസന്‍സ് തടഞ്ഞുവെച്ചവരില്‍ ചിലര്‍ക്ക് ജയില്‍...

അബുദാബിയില്‍ 175 ട്രാഫിക് കൗണ്ടിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

അബുദാബി: റോഡില്‍ വാഹനങ്ങളുടെ എണ്ണവും വേഗവും രേഖപ്പെടുത്തുന്ന റോഡ് വെഹിക്കിള്‍ ട്രാഫിക് കൗണ്ടിംഗ് സിസ്റ്റം അബുദാബിയില്‍ വ്യാപകമാക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. 175 സ്‌റ്റേഷന്‍ സാമഗ്രികളാണ് സ്ഥാപിക്കുക. 12 പാതവരികളില്‍ വരെയുള്ള വാഹനങ്ങളുടെ...

28കാരി നടത്തിയത് 1,551 നിയമലംഘനങ്ങള്‍; പിഴ 9.28 ലക്ഷം

ദുബൈ: 28കാരിയായ അറബ് വനിത നടത്തിയത് 1,551 ഗതാഗത നിയമലംഘനങ്ങള്‍. നാലു വര്‍ഷത്തിനിടയിലാണ് യുവതി 9.28 ലക്ഷം ദിര്‍ഹം പിഴ നല്‍കേണ്ട ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയത്. റാസല്‍ഖൈമ പോലീസിന്റെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗത്തിനെ...

ട്രാഫിക് നിയമലംഘനത്തിന് 65,04012 കേസുകള്‍; പിഴയിട്ടത് 84.67 കോടി രൂപ

തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് 7,03,077 ക്രൈം കേസുകളും 58,00935 പെറ്റി കേസുകളും രജിസ്റ്റര്‍ ചെയ്തതായി എ പ്രദീപ്കുമാറിനെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. 84,67,54,810 രൂപ പിഴയായി...