Tuesday, December 6, 2016
Tags Posts tagged with "tp..vadham"

Tag: tp..vadham

ടി പി വധക്കേസ്: ഭരണ-പ്രതിപക്ഷ മുന്നണികള്‍ അട്ടിമറിച്ചെന്ന് കെ കെ രമ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഭരണ-പ്രതിപക്ഷ മുന്നണികള്‍ അട്ടിമറിച്ചെന്ന് കെ കെ രമ. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുന്നണി വിടുകയാണ് വേണ്ടതെന്നും രമ പറഞ്ഞു. സിബിഐ അന്വേഷണം...

ടി പി വധക്കേസ്: കൂറുമാറിയവര്‍ക്കെതിരെ നിയമ നടപടി

കോഴിക്കോട്:ടിപി വധക്കേസില്‍ രഹസ്യ മൊഴി നല്‍കി പിന്നീട് കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്.പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കി കൂറുമാറിയ ആറു പേര്‍ക്കെതിരെയാണ് കേസെടുക്കുക.കേസ് സിജെഎം കോടതിക്ക് കൈമാറി.

ടി പി വധക്കേസിലെ പ്രതികള്‍ മദ്യവുമായി പിടിയില്‍

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍നിന്നും മദ്യം പിടികൂടി.തലശ്ശേരി കോടതിയില്‍ ഹാജരാക്കി മടങ്ങവെയാണ് പിടിയിലായത്.മാഹിയില്‍ നിന്നാണ് മദ്യം വാങ്ങിയത്. പയ്യോളി അയനിക്കാട് വെച്ചാണ് ഇവരെ മദ്യവുമായി പിടികൂടിയത്.മുഹമ്മദ് ഷാഫി ഉള്‍പ്പെടെയുള്ള പ്രതികളെയാണ് പിടികൂടിയത്.സംഭവവുമായി...

ടി പി വധക്കേസ്: അന്വേഷിക്കാനില്ലെന്ന് സി ബി ഐ ആവര്‍ത്തിച്ചു

ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കില്ല. ഇക്കാര്യത്തില്‍ സി ബി ഐ അന്തിമമായി തീരുമാനമെടുത്തു. കേസ് അന്വേഷിക്കേണ്ടതില്ലെന്ന് സി ബി ഐ തീരുമാനിച്ചതായി ഡയറക്ടര്‍ കേന്ദ്ര...

ടി പിയെ വധിക്കേണ്ടത് പിണറായിയുടെ മാത്രം ആവശ്യമായിരുന്നുവെന്ന് മകന്‍

കോഴിക്കോട്: ടി പി ചന്ദ്രശേഖരനെ വധിക്കേണ്ടത് പിണറായി വിജയന്റെ മാത്രം ആവശ്യമായിരുന്നുവെന്ന് മകന്‍ അഭിനവ്. മറ്റൊരാള്‍ക്കും അച്ഛനെ ഇല്ലാതാക്കണമെന്ന് നിര്‍ബന്ധമുണ്ടാകില്ലെന്നും ചന്ദ്രിക വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ അഭിനന്ദ് പറഞ്ഞു. താന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത്...

ടി പി വധം: കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യണമെന്ന് വിഎസ്

ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിപിഐ(എം) കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്ന് വിഎസ് അച്ചുതാനന്ദന്‍. ടിപി വധക്കേസുമായി നിലനില്‍ക്കുന്ന തെറ്റിദ്ധാരണ അകറ്റണമെന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കണമെന്നും വിഎസ് അച്ചുതാനന്ദന്‍. എകെജി സെന്ററില്‍ പ്രകാശ്...

ടി.പി വധം: ലംബു പ്രദീപന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിലെ മുപ്പത്തിയൊന്നാം പ്രതി ലംബു പ്രദീപന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി റദ്ദ് ചെയ്തു. പ്രദീപന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ശിക്ഷാ വിധി ചോദ്യം ചെയ്ത് ലംബു...

ടി പി വധം: ഗൂഢാലോചനക്കേസ് സി ബി ഐക്ക് വിട്ടു

തിരുവനനന്ദപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചന സംബന്ധിച്ച അന്വേഷണം സി ബി ഐക്ക് വിട്ടു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് തീരുമാനം അറിയിച്ചത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തിന്റെ വെളിച്ചത്തിലാണ്...

ടി പി വധം: ഫയാസ് ജയിലില്‍വെച്ച് പി മോഹനനെ കണ്ടെന്ന് ജീവനക്കാരുടെ...

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് ജയിലില്‍വെച്ച് സിപി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനനെ കണ്ടെന്ന് ജീവനക്കാര്‍ മൊഴി കൊടുത്തതായി റിപ്പോര്‍ട്ട്. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി...

വിഎസിന്റെ നിലപാട് കാരാട്ട് തള്ളി;സിബിഐ അന്വേഷണം വേണ്ട

ന്യൂഡല്‍ഹി: കെ.കെ രമയെ പിന്തുണച്ച് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത് സിപിഐ(എം) കേന്ദ്ര നേതൃത്വം പരിശോധിക്കും. അവെയ്‌ലബിള്‍ പൊളിറ്റ്ബ്യൂറോ ഇക്കാര്യം ചര്‍ച്ച ചെയ്യും. ടിപി കേസില്‍ വിഎസിന്റെ വിവാദ പ്രസ്താവനകള്‍ വന്നപ്പോഴെല്ലാം...