Thursday, July 27, 2017
Tags Posts tagged with "tp ramakrishnan"

Tag: tp ramakrishnan

സംസ്ഥാനത്ത് വ്യാജമദ്യ വില്‍പ്പന കൂടി: എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം കൊണ്ട് സംസ്ഥാനത്തെ മദ്യഉപഭോഗത്തില്‍ കുറവുവന്നതായി കണക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. മദ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് വ്യാജമദ്യ വില്‍പന പിടികൂടി. ഇവ കണ്ടെത്താന്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ അടക്കം...

ഗുണ്ടായിസം അനുവദിക്കില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

കോഴിക്കോട്: സംസ്ഥാനത്ത് ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് എക്‌സൈസ്-തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിപിഎം ഏരിയാ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈനെക്കുറിച്ചുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍...
Advertisement