Thursday, December 8, 2016
Tags Posts tagged with "tp murder case"

Tag: tp murder case

ടിപി കേസ്; പ്രതികള്‍ക്ക് ജയിലില്‍ മര്‍ദനമേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം; ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ ക്രൂരമായ മര്‍ദനമേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ക്രൂരമായി മര്‍ദിച്ചുവെന്ന പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഡിഐജി ശ്രീജിത്താണ് അന്വേഷണം നടത്തിയത്. പ്രതികള്‍ ആരോപിക്കുന്ന തരത്തിലുള്ള മര്‍ദനമാണ്...

സി ബി ഐ അന്വേഷണത്തിന് തത്വത്തില്‍ ധാരണ; രമ നിരാഹാരം പിന്‍വലിച്ചു

തിരുവനന്തപുരം: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസിലെ ഗൂഢാലോചന സംബന്ധിച്ച് സി ബി ഐ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടന്‍...

രമയെ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ കെ രമ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. രമയുടെ ആരോഗ്യനില പരിശോധിച്ച...

ടി പി കൊലയാളികള്‍ക്കു വേണ്ടി നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ സബ്മിഷന്‍

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊലയാളികള്‍ക്ക് വിയ്യൂര്‍ ജയിലില്‍ മര്‍ദനമേറ്റെന്ന് ആരോപിച്ച് പ്രതിപക്ഷം സബ്മിഷന്‍ കൊണ്ടു വരും. സി പി എമ്മിന്റെ കെ രാധാകൃഷ്ണനാണ് സബ്മിഷന്‍ അവതരിപ്പിക്കുക. സബ്മിഷന്‍...

ടി പി വധം: കൊലയാളികള്‍ക്ക് ജയിലില്‍ മര്‍ദനമേറ്റിട്ടില്ലെന്ന് ജയില്‍ ഡി ജി പി

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കൊലയാളികള്‍ക്ക് ജയിലില്‍ മര്‍ദനമേറ്റിട്ടില്ലെന്ന് ജയില്‍ ഡി ജി പി ടി പി സെന്‍കുമാര്‍ ആഭ്യന്തര മന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇവരുടെ...

പി കെ കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ജീവപര്യന്തം

കോഴിക്കോട്: രാഷ്ട്രീയ കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്ത ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പന്ത്രണ്ട് പ്രതികളില്‍ പതിനൊന്ന് പേര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊലയാളി സംഘത്തിലെ ഏഴ് പേര്‍ക്കും...

ടി പി വധം: സി ബി ഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണം: വി എം...

ആലപ്പുഴ: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി ബി ഐ അന്വേഷണം വേഗത്തില്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തെഴുതി. കെ കെ രമയെ നിരാഹാരസമരത്തിലേക്ക് തള്ളി...