Sunday, December 4, 2016
Tags Posts tagged with "tp chandrashekharan"

Tag: tp chandrashekharan

ടി പി വധം: സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമയുടെ ആവശ്യത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കും. ഇക്കാര്യം...

ടി പി ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ വീണ്ടും ആക്രമണം

കോഴിക്കോട്: വടകരയിലെ വള്ളിക്കാട്ട് സ്ഥാപിച്ച ടി പി ചന്ദ്രശേഖരന്റെ സ്തൂപത്തിനു നേരെ വീണ്ടും ആക്രമണം. സ്തൂപം തല്ലിത്തകര്‍ക്കുകയും സ്തൂപത്തിനു സമീപം ഉണ്ടായിരുന്ന ഫ്‌ളെക്‌സ് ബോര്‍ഡ് നശിപ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് സ്തൂപം തകര്‍ത്തത്....

ടി പി ചന്ദ്രശേഖരന്‍ വധശ്രമക്കേസ് കോടതി തള്ളി

കോഴിക്കോട്: 2009ലെ ടി പി ചന്ദ്രശേഖരന്‍ വധശ്രമക്കേസ് കോഴിക്കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പ്രതികളടക്കം 14 പേരാണ് ഇൗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നത്. 2009ല്‍ ചോമ്പാലില്‍...

ടി പി ചന്ദ്രശേഖരന്റെ മാതാവ് അന്തരിച്ചു

വടകര: കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ അമ്മ തൈവെച്ചപറമ്പത്ത് പത്മിനി ടീച്ചര്‍ നിര്യാതയായി. 83 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു....

ടി പി വധം പ്രതിസന്ധി സൃഷ്ടിച്ചതായി സിപിഎം കരട് റിപ്പോര്‍ട്ട്‌

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി സൃഷ്ടിച്ചതായി സിപിഎം. സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള കരട് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ടി പി വധത്തിനു ശേഷമുള്ള വിവാദങ്ങളാണു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞടുപ്പുദിവസം...

ടി പി വധക്കേസില്‍ രണ്ട് വര്‍ഷത്തിന് ശേഷം പിടിയിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ രണ്ട് വര്‍ഷത്തിന് ശേഷം അറസ്റ്റിലായ 52ാം പ്രതി തലശ്ശേരി പാനൂര്‍ ചാടിച്ചാടിപറമ്പ് അല്‍മന്‍ഹാല്‍ ഹൗസില്‍ കെ മുഹമ്മദ് സാഹിറി (40) നെ വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്...

ടി പി വധക്കേസ്: അന്വേഷിക്കാനില്ലെന്ന് സി ബി ഐ ആവര്‍ത്തിച്ചു

ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കില്ല. ഇക്കാര്യത്തില്‍ സി ബി ഐ അന്തിമമായി തീരുമാനമെടുത്തു. കേസ് അന്വേഷിക്കേണ്ടതില്ലെന്ന് സി ബി ഐ തീരുമാനിച്ചതായി ഡയറക്ടര്‍ കേന്ദ്ര...

ടി പി വധക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നു സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെട്ടിടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതികള്‍ക്ക് പരമാവധി ശിക്ഷനല്‍കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു. കേസില്‍ കുറ്റക്കാരെന്നു...

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കത്തിനെ കുറിച്ച് വി എസ് നിലപാട് വ്യക്തമാക്കണം

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് നല്‍കിയ കത്തിനെ കുറിച്ച് നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ടി പി വധക്കേസില്‍ പുതിയ വി എസ് പുതിയ നിലപാട്...

വി എസിന് തിരുത്തേണ്ടിവരുമെന്ന് കെ കെ രമ

കോഴിക്കോട്: ആര്‍ എം പിക്കെതിരായ വി എസ് അച്ചുതാനന്ദന്റെ പുതിയ നിലപാട് അദ്ദേഹത്തിന് തിരുത്തേണ്ടിവരുമെന്ന് കെ കെ രമ.സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ച് വി എസിന് അധിക കാലം പാര്‍ട്ടിയില്‍ തുടരാനാവില്ല. കെ സി...