Saturday, December 3, 2016
Tags Posts tagged with "TOM JOSEPH"

Tag: TOM JOSEPH

ജനങ്ങളോട് കടപ്പാട് : ടോം ജോസഫ്‌

കൊച്ചി: അര്‍ജുന അവാര്‍ഡ് ലഭിക്കുന്നതില്‍ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്ന് വോളിബോള്‍ താരം ടോം ജോസഫ്. ഇത്തവണ തനിക്ക് അവാര്‍ഡ് കിട്ടുമെന്ന് വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നില്ലെങ്കിലും ആഗ്രഹമുണ്ടായിരുന്നവെന്ന് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് ടോം പറഞ്ഞു. കഴിഞ്ഞ തവണ...

ടോം ജോസഫിന് അര്‍ജുന അവാര്‍ഡില്ല

ന്യൂഡല്‍ഹി: മലയാളി വോളിബോള്‍ താരം ടോംജോസഫിനെ അര്‍ജുന അവാര്‍ഡില്‍ ഇത്തവണയും ഉള്‍പ്പെടുത്തിയില്ല. വിവാദം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അവാര്‍ഡ് സമിതിയുടെ തീരുമാനം പുന:പരിശോധിക്കേണ്ടെന്ന് കേന്ദ്ര കായിക മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. തുടര്‍ച്ചയായി ഒമ്പതാം തവണയാണ് ടോംജോസഫിനെ...

അര്‍ജുന: ടോം ജോസഫിന്റെ കാര്യത്തില്‍ തീരുമാനം തിങ്കളാഴ്ച

തിരുവനന്തപുരം: മലയാളി വോളിബോള്‍ താരം ടോം ജോസഫിന്റെ അര്‍ജുന അവാര്‍ഡ് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് സായി ഡയറക്ടര്‍ ജനറല്‍ ജിജി തോംസണ്‍ അറിയിച്ചു. ടോമിന് അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം...

ടോം ജോസഫിനെ ഒഴിവാക്കിയത് പുനഃപരിശോധിക്കുമെന്ന് കായികമന്ത്രി

ന്യൂഡല്‍ഹി: വോളിബോള്‍ താരം ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് നല്‍കാതിരുന്ന നടപടി പുനഃപരിശോധിക്കുമെന്ന് കേന്ദ്ര കായിക സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. സായി ഡയറക്ടര്‍ ജിജി തോംസണും കേരളത്തില്‍നിന്നുള്ള രാജ്യസഭാ അംഗം പി....