Tuesday, December 6, 2016
Tags Posts tagged with "tj jose"

Tag: tj jose

ഐജി ടി.ജെ. ജോസിനെ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു

കോട്ടയം: ഐജി ടി.ജെ. ജോസിനെ മഹാത്മഗാന്ധി സര്‍വകലാശാല ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. എല്‍എല്‍എം പരീക്ഷയില്‍ കോപ്പിയടിച്ചെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു.

കോപ്പിയടി വിവാദം: ഐജി ടിജെ ജോസിനെതിരെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മൊഴി

കൊച്ചി: കോപ്പിയടി വിവാദത്തില്‍ ഐജി ടിജെ ജോസിനെതിരെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ മൊഴി. ഐജി കോപ്പിയടിക്കുന്നത് കണ്ടില്ലെങ്കിലും കോപ്പിയടിക്കാനുളള ശ്രമം നടത്തിയതായി പരീക്ഷാ ഹാളിലെ സംഭവങ്ങളില്‍ നിന്നും വ്യക്തമായതായി ചിലര്‍ സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് മുന്നില്‍...

താന്‍ കോപ്പിയടിച്ചില്ലെന്ന് ഐജി ടിജെ ജോസിന്റെ മൊഴി

കൊച്ചി: എം ജി സര്‍വകലാശാല എല്‍ എല്‍ എം പരീക്ഷക്കിടെ കോപ്പടിയടിച്ച സംഭവത്തില്‍ ഐ ജി. ടി ജെ ജോസില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. താന്‍ കോപ്പിയടിച്ചില്ലെന്നും തന്നെ കുടുക്കിയതിന് പിന്നില്‍...

പരീക്ഷ കോപ്പിയടി: ഐജി ടിജെ ജോസിനെ ചോദ്യം ചെയ്തു

തൃശൂര്‍: പരീക്ഷക്കിടെ കോപ്പിയടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഐജി ടിജെ ജോസിനെ ചോദ്യം ചെയ്തു. തൃശൂര്‍ പോലീസ് അക്കാദമിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തത്.